← Back to ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby] · approved reader discussion

Harshan • 04-07-2020 10:25

അപ്പൊ ഗോവിന്ദൻ വെറും ദത്...
ഹാ കഥ പോരട്ടെ.  .

alby • 04-07-2020 19:47

താങ്ക് യു

പൊന്നു.? • 05-09-2019 20:59

പൊളിച്ചൂട്ടോ....

????

alby • 08-09-2019 01:01

താങ്ക് യു

Adi • 25-08-2019 12:42

Next part eppo varum??

alby • 25-08-2019 15:28

ഈ ആഴ്ച വരും

Adi • 25-08-2019 19:36

❤️

alby • 26-08-2019 19:10

THank you

Akh • 19-08-2019 09:16

ആൽബിച്ചായ... ഒന്നും  പറയാൻ  ഇല്ല ... നല്ലൊരു തീം ... നല്ലപോലെ ഞങ്ങൾക്ക്  മുന്നിൽ ... ഒൻപതു പാർട്ടും  വായിച്ചു...

ശംഭു .... ശംഭുവിന്റെ അമ്പൊനും പാഴായില്ല.... സുനന്ദ . ചിത്ര.. സാവിത്രി..

വീണയെ  ഒരുപാട്  ഇഷ്ടായി... ee  ഭാഗത്തിൽ  അവൾ  അവന്റെ  ചുണ്ട്  കടിക്കുന്ന  സീൻ  അതൊരു  ഒന്നൊന്നര സീൻ  ആയി.....

ആദ്യഭാഗങ്ങളിൽ  തുടക്കക്കാരന്റെ  ഒരു  പകപ്പ്  കണ്ടിരുന്നു .. എന്നാൽ  ഒൻപതാപാർട്ടിൽ എത്തി  നിക്കുമ്പോൾ  അതൊക്കെ  മണ്മറഞ്ഞു  പോയിരുന്നു....

നല്ല  തന്മയത്തോടെയുള്ള  അവതരണം... രംഗങ്ങളുടെ  വർണന ... സിനിമ  കാണുന്ന  പോലെ  യുള്ള  പ്രതീതി ... ഡയലോഗ് സ്  വാക്കുകൾ  ഒക്കെ  നല്ല  ഭംഗിയുണ്ട്.....

ഇനിയും എഴുതണം... പിന്നെ  ഇതിന്റെ  ബാക്കി  അധികം  വൈകാതെ  ഇടുകയും  വേണം....

സസ്നേഹം
അഖിൽ...

alby • 19-08-2019 11:13

തീർച്ചയായും അഖിൽ. നന്ദി കൊമ്പത്തു വക്കും എന്നറിയാം എന്നാലും ഇരിക്കട്ടെ. അടുത്ത ഭാഗം വേഗം ഇടാം.നിന്റെ മടി എന്നെ ബാധിച്ചില്ല എങ്കിൽ

Akh • 19-08-2019 11:47

മടി.... ?????

alby • 19-08-2019 13:44

അതെ മടി തന്നെ

Akh • 20-08-2019 01:52

ഹിഹി

alby • 20-08-2019 12:24

നീ ചിരിച്ചോ, ചിരിക്കണം

Akrooz • 18-08-2019 22:26

Achayans ee partum super aayita

alby • 18-08-2019 22:42

താങ്ക് യു അക്രൂ

Smitha • 16-08-2019 19:16

ആൽബീ ശംഭുവിന്റെ ഈ അധ്യായവും എന്നെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് അടുത്ത് നിൽക്കുന്ന ഭംഗിയോടെ എഴുതാൻ ആൽബിയ്ക്ക് കഴിഞ്ഞു. ഞാൻ ഒരു കഥ തെരഞ്ഞെടുക്കുമ്പോൾ "നല്ലത്" എന്ന പടവുമായി അടുപ്പിക്കുവാൻ ഏതാനും പാരാമീറ്ററുകൾ ഉപയോഗിക്കാറുണ്ട്. അതിൽ ആദ്യത്തേത് പ്രമേയം, പിന്നെ പ്രമേയത്തെ അവതരിപ്പിക്കാനുപയോഗിക്കുന്ന ഭാഷ, പാത്ര സൃഷ്ട്ടി, പാത്രങ്ങൾക്ക് പ്രമേയവുമായി  ഇഴുകി ചേർന്നിരിക്കാനുള്ള കഴിവ് തുടങ്ങി...ഇവയൊക്കെ പരിഗണിക്കുമ്പോൾ ഒന്നാം തരം കഥയാകാതിരിക്കാനുള്ള ഒരു കാരണവും ഞാൻ ശംഭുവിൽ കാണുന്നില്ല .

പ്രത്യേകിച്ചും ഈ ഭാഗത്ത് വീണ മദ്യപിക്കുന്ന ആ രംഗമുണ്ട്. ആറാം പേജ് അല്ലെങ്കിൽ അഞ്ചിൽ ആണ് എന്ന് തോന്നുന്നു. മിഴിവുറ്റ രംഗം. കൺമുമ്പിൽ തെളിയുന്ന രീതിയിൽ ആണ് അതിന്റെ അവതരണം. പിന്നെ ശംഭു - സാവിത്രി ഡയലോഗുകൾ...അതങ്ങനെ വികസിച്ച് വികസിച്ച്....എന്താ പറയേണ്ടത്! അതിന്റെ ഒരു കൾമിനേഷൻ ആണ് ടീച്ചർ - ശംഭു സംസാരത്തിലെ സുഖകരമായ സെക്സ്.....

വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിൽ ഇപ്പോൾ മുമ്പിൽ ആര് എന്ന് ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും: "ആൽബി"

ആശംസകൾ...

സസ്നേഹം,
സ്മിത.

Smitha • 16-08-2019 19:17

"നല്ലത്" എന്ന പദവുമായി....

മൂന്നാമത്തെ ലൈൻ

alby • 16-08-2019 20:25

ചേച്ചി,കണ്ടു.ഒത്തിരി സന്തോഷം.പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കും.ഈ പരിഗണനക്ക് നന്ദി പറയുന്നു.ഈ പ്രോത്സാഹിപ്പിക്കുന്ന മനസ്സ് എഴുതാനുള്ള ഊർജം നൽകുന്നു

സ്നേഹപൂർവ്വം
ആൽബി

Manikuttan. R • 16-08-2019 10:00

Oro Bhagam Varumbozhum thudakam muthal vayikuvan thonnipokunnu

Super bro, adutha bhagathinayi kathirikunnu.

Thanks

alby • 16-08-2019 12:03

താങ്ക് യു മണിക്കുട്ടൻ. അടുത്ത ഭാഗം വൈകാതെ എത്തിക്കാം

കമൽ • 16-08-2019 00:29

സൂപ്പർ ബ്രോ... എല്ലാ പാർട്ടും ഇപ്പോഴാ വായിച്ചത്. അടിപൊളി സ്റ്റോറി. അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഇടാമോ??✊

alby • 16-08-2019 02:37

താങ്ക്സ് കമൽ ഫോർ യുവർ സപ്പോർട്ട്. അടുത്ത ഭാഗം വേഗം തരാം

അച്ചായൻ • 15-08-2019 22:57

ആൽബിടെ കഴിവിന് അനുസരിച്ചു കഥ ഉയർന്നില്ല ഈ ഭാഗത്ത്, എന്നാലും ബോറടി ഇല്ലാ

alby • 15-08-2019 23:56

അച്ചായാ നന്ദി ഈ പ്രോത്സാഹിപ്പിക്കുന്ന മനസ്സിന്.കുറവുകൾ നികത്തി അടുത്ത ഭാഗം ഉഷാറാക്കാം

rashid • 15-08-2019 19:52

അടിപൊളി, ടീച്ചർ അസൂയ കാണിച്ച് യാതാർത്ഥ പ്രണയിനി ആവുകയാണല്ലോ, വീണയുമായി വല്ലതും ഉണ്ടാവുമോ?

alby • 15-08-2019 23:54

പ്രിയ റഷീദ്, ആദ്യം തന്നെ നന്ദി അറിയിക്കട്ടെ.താങ്കൾ പറഞ്ഞത് ഒക്കെ കാത്തിരുന്നു കാണേണ്ട കാര്യങ്ങൾ ആണ്. വീണ,എന്താവും എന്ന് ഒരു ഉറപ്പും ഇല്ല

Anil Ormakal • 15-08-2019 19:00

പ്രിയ ആൽബിച്ച
എന്തൊരു കാല്പനികത ആണെടോ ഇത്. കമ്പിക്കിടക്കും കഥയെ ഒഴുക്കു മുറിയാതെ നോക്കൂന്നു. തകർത്തു: ഓരോ അവസാനിപ്പിക്കലിലും അടുത്ത ഭാഗത്തിന്റെ ആകാംഷ നിറക്കൂന്നു.
   എന്റെ, അന്നമ്മ എന്ന  ചെറുകഥക്ക് നഷ്ടപ്പെട്ട് പോയതതാണ്. നന്നായി പോകട്ടെ.... ആശംസകൾ

alby • 15-08-2019 23:51

താങ്ക് യു അനിൽ.നിങ്ങളുടെ സ്നേഹം, സപ്പോർട്ട് അതാണ് എഴുതാൻ തോന്നിക്കുന്നത്

Auto • 15-08-2019 15:59

A

alby • 15-08-2019 16:00

????

Auto • 15-08-2019 16:22

NALLA KADHAYANU 6TH PARTIL CHITHRA TEACHER AYITTULLA KALIYUM BODY VIVERENAVUM SUPER ANNU. SAVITHRI AYITTULLA KALI NANNAYILLA. SAVITHRI AYITTULLA ADUTHA KALIYILLENGILUM BODYUM KALIYUM NANNAYI VIVARICHU EZHUTHANAM. ALLATHE KAPPAUM FISH KARIYEM KURICHU EZHUTHIYITTU ONNUMILLA

alby • 15-08-2019 20:43

താങ്ക് യു കുറവുകൾ പരിഹരിക്കാം

Auto • 15-08-2019 15:32

NANNAYIlla

alby • 15-08-2019 15:59

താങ്ക് യു. അടുത്തത് നന്നാക്കാം

Dileep • 15-08-2019 13:42

m അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

alby • 15-08-2019 15:59

താങ്ക്സ് ബ്രോ. വേഗം തരാം

ശ്രീ • 15-08-2019 13:04

വളരെ  മനോഹരമായിട്ടുണ്ട്  വീണയും  ശംഭുവും  ഇനിയും  ഒരുപാടു  പ്രതീക്ഷിക്കാൻ  ഉണ്ടെന്നു  തോനുന്നു
   

ശ്രീ

alby • 15-08-2019 15:58

താങ്ക്സ് ബ്രോ, എല്ലാം വഴിയേ അറിയാം

Pothuval • 15-08-2019 11:40

ആൽബി,

വായിച്ചു, ഈ ഭാഗവും മനോഹരമാക്കിയിരിക്കുന്നു.

ഒത്തിരി ഇഷ്ടത്തോടെ
പൊതുവാൾ

alby • 15-08-2019 15:58

താങ്ക് യു പൊതുവാൾ ജി

മന്ദൻ രാജാ • 15-08-2019 09:46

നന്നായിട്ടുണ്ട് ഈ പാർട്ടും

  സാവിത്രി കലക്കുവാണല്ലോ  ...

അപ്പോൾ ഗോവിന്ദ് ദത്തുപുത്രൻ .. അപ്പോളവകാശം ഗോവിന്ദനും ശംഭുവിനും ഒരു പോലെ .

കഥ എങ്ങോട്ടേക്കെന്നറിയാൻ കാത്തിരിക്കുന്നു . ആശംസകൾ .

alby • 15-08-2019 10:00

രാജാ സന്തോഷം വീണ്ടും കണ്ടതിൽ.

എഴുതാൻ എന്നെ പ്രചോദനം തന്ന ആളാണ്.കറക്റ്റ് ചെയ്യുന്ന ആളാണ്. ഒരുപാട് നന്ദി.

പിന്നെ ഗോവിന്ദൻ അതങ്ങനെ എഴുതി വന്നപ്പോൾ സംഭവിച്ചു പോയതാണ്. ഇനി എവിടെചെന്ന് നിൽക്കുവോ എന്തോ.

ശംഭു അവനെ കൂട്ടിക്കൊണ്ട് വരുന്നതാണ്. പുത്രൻ ആയല്ല. പക്ഷെ അവൻ നേടിയെടുത്തു പലതും.ഗോവിന്ദൻ തിരിച്ചും.
എന്താകും എന്ന് വഴിയേ അറിയാം

സസ്നേഹം
ആൽബി

അച്ചായൻ • 16-08-2019 18:38

രാജാവേ കഥകൾ ഒന്നും കാണുന്നില്ല, കുടുംബ വിശേഷങ്ങൾ ഒന്നും കേൾക്കാൻ ഇല്ലല്ലോ

smitha • 15-08-2019 08:20

ജസ്റ്റ് കണ്ടു.
ഒരിക്കൽ കൂടി വരുന്നു.
വായനക്ക് ശേഷം....

alby • 15-08-2019 09:25

താങ്ക് യു.ഫിബ ഇൻബൊക്സ് ഒന്ന് നോക്കു.അങ്ങോട്ട്‌ വരുന്നുണ്ടോ സന്ദേശം

MaX • 15-08-2019 01:55

Pwoli..... ശംഭുവിന്നു ഇനി രാജയോഗമായിരിക്കും ?

alby • 15-08-2019 09:25

താങ്ക് യു

Auto • 15-08-2019 17:46

NALLA KADHAYANU 6TH PARTIL CHITHRA TEACHER AYITTULLA KALIYUM BODY VIVERENAVUM SUPER ANNU.

alby • 15-08-2019 20:42

താങ്ക് യു

Maharudran • 15-08-2019 01:32

കൊള്ളാം നന്നായിട്ടുണ്ട്....

alby • 15-08-2019 09:25

താങ്ക് യു

Adi • 15-08-2019 00:39

??pwoli machu?

alby • 15-08-2019 09:26

താങ്ക് യു

The tiger • 15-08-2019 00:17

Alby super
ഈ ഭാഗവും അടിച്ചുതകർത്തു വളരെ മനോഹരമായിട്ടുണ്ട്. പന്ത് വളഞ്ഞു തിരിഞ്ഞ് ശംഭുവിന്റെ കോർട്ടിലേക്ക് ആണല്ലോ പോക്ക്. അടുത്ത ഭാഗവും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിൽ സസ്നേഹം the tiger ?

alby • 15-08-2019 09:27

കടുവാ ചേട്ടാ ഒത്തിരി നന്ദി. ശംഭു അവൻ മുത്തല്ലേ. ഇത് അവന്റെ കഥ അല്ലെ