ശംഭുവിന്റെ ഒളിയമ്പുകൾ [Alby]

📝 Ongoing

👁 8.2M views ❤ 17.6K likes 💬 4.3K comments

ശംഭുവിന്റെ ഒളിയമ്പുകൾ 1 Shambuvinte Oliyambukal Part 1 Author : Alby വേപ്പിൻപാടം എന്ന കൊച്ചു ഗ്രാമം,കൂടുതലും സാധാരണക്കാരായ കൃഷിക്കാർ. അവിടെ തല ഉയർത്തി നിൽക്കുന്ന നായർ തറവാട് ആണു കിള്ളിമംഗലം. കിള്ളിമംഗലം മാധവൻ നായരും ഭാര്യ സാവിത്രി ദേവിയും സസുഖം വാഴുന്ന, എട്ടുകെട്ട്. ആ രണ്ടേക്കർ പുരയിടത്തിന്റെ ചുറ്റും വയലുകൾ. അതിന്റെ നടുവിലൂടെ ആ വീട്ടിലേക്കുള്ള റോഡ് ഉം ഉണ്ട്.

📚 Chapters

52 published

Related Stories

💬 Comments

View all comments