ഷംല [Line Man]

📝 Ongoing

👁 185.9K views ❤ 408 likes 💬 13 comments

ഷംല Shamla | Author : Line Man

ഡാ നീയെവിടെ ??

ആനീടെ ഫോൺ കോളിലാണു ഞാനുണർന്നത്‌.

ഇവിടെയുണ്ട്‌, പറ എന്താ രാവിലെ തന്നെ...

ആനി : നീ ഇന്ന് നാട്ടീന്ന് വരുമ്പോൾ ഷംലയുടെ കയ്യിന്ന് അവളുടെ ചുരിദാറൊന്ന് വാങ്ങിച്ച്‌ വാ...

ഷംലയോ അതേത്‌ അവതാരം...?

എന്റെ വീടിന്റെ മുമ്പിലെ വീട്ടിലെ... ഓർമ്മല്ലെ എന്റെ കല്ല്യാണത്തിനു വന്നപ്പോൾ നീ കണ്ടിണ്ടാവും...

മുമ്പ്‌ ഞാൻ പല തവണ ആനിയുടെ സ്റ്റാറ്റസിലും അവളുടെ വീട്ടിൽ പോകുമ്പോഴും അവളെ കണ്ടിട്ടുണ്ട്‌. സുന്ദരി എന്ന് പറഞ്ഞാൽ പോരാ ഭൂലോക സുന്ദരി. ആനിയുടെ കല്ല്യാണത്തിനു ഞാൻ നോട്ടമിട്ടതാ... അപ്പോഴാണു അവളുടെ കല്ല്യാണം കഴിഞ്ഞ കാര്യമറിയുന്നത്‌. പക്ഷെ ആനിയുടെ അടുത്ത്‌ ഷംലയെ അറിയാത്ത പോലെ നിക്കുന്നതാ നല്ലത്‌. അല്ലെൽ അവൾ എപ്പോഴാ പണി തരുവാന്ന് തമ്പുരാനറിയ...

ഞാൻ : ആ നോക്കട്ടെ... അല്ലടാ അവളുടെ ചുരിദാറെന്തിനാ നിനക്ക്‌...?

നാളത്തെ ഷബരി സാറിന്റെ ബർത്ത് ഡേ പാർട്ടിക്ക് പോകുമ്പോൾ ഉടുക്കാനൊരു നല്ല ഡ്രസ്സ്‌ പോലും എനിക്കില്ല.

ഡേയ്‌ ഡെയ്‌ എന്ത്‌ നുണയാടീ നീ പറയുന്നെ.. ഡ്രെസ്സില്ല പോലും... നമ്മളല്ലെ കഴിഞ്ഞ ആഴ്ച്ച ലുലുവിൽ നിന്ന് വാങ്ങിയെ...

അത്‌ ഓഫീസിലെക്ക്‌ ഇട്ടില്ലേ... ബാക്കി ഡ്രെസ്സൊക്കെ എല്ലാവരും കണ്ട ഡ്രെസാടൊ... എന്റെ പൊന്നല്ലെ നീ പോയി അതൊന്ന് വാങ്ങ്‌...

ആ ശരി. നോക്കട്ടെ...

എന്നാ ഇവിടെ എത്തീട്ട്‌ വിളി... വൈകീട്ട്‌ എത്തോ അതോ നൈറ്റൊ?

നൈറ്റ്‌...

ഓക്കെന്നാൽ. ഞാൻ ഷംലയുടെ നമ്പർ അ

📚 Chapters

1 published

Related Stories

💬 Comments

View all comments