0%

Chapter Title : ഷംലയുടെ മഞ്ഞൾ [ആനീ]

Author : ആനീ Read All Parts 19.7K

ഇ പെണ്ണുങ്ങളെയാ സഹിക്കാൻ പാട് എന്റെ റബ്ബയ്… ഷംല മനസ്സിലോർത്തു..

“എവിടേലും പോട്ടെ ഞാൻ ആരാ പറയാൻ ”

ഒടുവിൽ പ്രാര്കി ആണേലും ഉമ്മ സമ്മതിച്ചു എന്നാ തോന്നുന്നേ ഷംല മുറിയിലേക്ക് ഓടി പിന്നെ കണ്ടാൽ പഴയതെന്ന് തോന്നുന്ന ഒരു കറുത്ത ചുരിദാർ എടുത്തിട്ടു.. ദേഹത്ത് മൊത്തം മഞ്ഞള് തൂക്കാനുള്ളത് കൊണ്ട് തന്നെ അധികം ഒരുങ്ങാൻ ഒന്നും അവള് നിന്നില്ല….. പെട്ടന്നാണ് വെടികൊണ്ട പന്നിയെ പോലെ കതിജുമ്മാ റൂമിലേക്ക് വന്നത്…

‘അനക്ക് പകലൊന്നും പറ്റൂലെ പോരെല് പോകാൻ”

മുഖത്ത് ദേഷ്യം..

“അത് ഉമ്മ പെട്ടന്ന് ഉമ്മാനെ കാണാനൊരു പുതി”

ഷംല മുഖത്തിൽ സങ്കടഭാവം ഭാവിച്ചു…

“ഇതെന്താ അന്റെ കോലം”

ഷംലയുടെ ശരീരമാകെ ചുഴ്ന്നു നോക്കിയ ശേഷം കതീജുമ്മാ അവളുടെ റൂമിന്റെ അകത്തേക്ക് കയറി…

“ഉമ്മ അത് പിന്നെ രാത്രി അല്ലേ നല്ലതൊന്നും ഇട്ട് വെറുതെ ചിത്തയാക്കണ്ടല്ലോ”

അതിന് മറു പടി പറയുന്നതിന് മുമ്പ് കതീജുമ്മാ അവളുടെ അലമാര തുറന്ന് ഒരു വൈറ്റ് കളർ കുർത്തിയും അതിന്റെ ഷാളും ലെഗിൻസ്സും വൈറ്റ് കളർ വരുന്ന നെറ്റ് പാന്റീസ്സും കപ്പ്‌ ബ്രായും എടുത്ത് ബെഡിലേക്കിട്ട്..

“ഒരുക്കത്തിന് ഒന്നും ഒരു കുറവും വരണത് മേപ്പാടി പൊരക്ക് ചേർന്നതല്ല പുറത്ത് ഇറങ്ങുന്നുണ്ടോൽ ഒരുങ്ങിട്ടു തന്നെ പോയാൽ മതി പിന്നെ ആ നെക്ക്ക്ലസ്സും കൂടെ ഇട്ടോ”

“ശെരി ഉമ്മാ”

ഒരുക്കത്തിൽ ഉമ്മ വിട്ടു വീഴ്ച ഒന്നും ചെയ്യുകയില്ലെന്ന്‌ മനസ്സിലായ ഷംല പിന്നെ ഒന്നും മിണ്ടിയില്ല. ഉമ്മ പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ അവരെ ആയിരം ചിത്ത വിളിച്ചു കൊണ്ട് വാതിലടിച്ചു കൊണ്ട് അവളുടെ ഡ്രെസ്സ് മാറ്റി

💬 Comments

View all comments