0%

Chapter Title : ഷംന [അൻസിയ]

Author : അൻസിയ Read All Parts 39.2K

കൊടുത്ത് അകത്തേക്ക് കയറുമ്പോ തന്റെ കാലുകൾ വിറക്കുന്നത് പോലെ അവൾക്ക് തോന്നി... ഇന്നലെ വന്നത് പോലെയല്ല വീടിന്റെ അകമെല്ലാം കഴുകി വൃത്തിയാക്കിയത് അവൾ ശ്രദ്ധിച്ചു.... ഇക്കാനെ അവിടെയൊന്നും കാണാത്തത് കൊണ്ട് വിളിക്കാനായി അവൾ ഫോണെടുത്തു....

"എപ്പോ എത്തി....??

മുകളിൽ നിന്നും ഇറങ്ങി വരുന്ന ഇക്കയെ കണ്ടപ്പോ ഫോണ് ബാഗിലേക്ക് തന്നെ വെച്ച് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...

"ഇപ്പൊ.... ഇവിടെയെല്ലാം... ??

ചുറ്റിലും നോക്കി അവൾ ചോദിച്ചു..

"എല്ലാം കഴുകി വൃത്തിയാക്കി.... വാ കാണണ്ടേ ..."

ഇക്കയെ അനുസരിച്ച് അവൾ മുന്നോട്ട് നടന്നപ്പോ തനിക്ക് കയറി പോകാൻ പാകത്തിൽ ഇക്ക കോണി പടിയിൽ ഒതുങ്ങി നിന്നു... തന്റെ പിന്നഴക് നുകരാനാണ് ഇക്ക ബാക്കിൽ വരുന്നതെന്ന് അവൾക്ക് തോന്നി..... മുകളിൽ എത്തിയതും അവളോട് നിക്കാൻ പറഞ്ഞു....

"ഒരു കാര്യം ആ റൂമിൽ എന്ത് കുറവ് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയണം... വെറുതെ ഇഷ്ട്ടമായി എന്ന് മാത്രം പറയരുത്..."

"ഇല്ല..."

"എന്ന കണ്ണുകൾ അടക്ക്..."

ഇക്കാ പറഞ്ഞത് പോലെ കണ്ണുകൾ അടച്ച് അവൾ നിന്നു റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു...

"ഇനി വാ... "

"തുറക്കട്ടെ...??

"ഹേയ്..."

ഷംന കൈ മുന്നോട്ട് നീട്ടി മെല്ലെ മുന്നോട്ട് നടന്നു... പെട്ടന്നാണ് തന്റെ കയ്യിൽ കയറി ഇക്കാ പിടിച്ചത്... ഒന്ന് ഞെട്ടിയെങ്കിലും മുന്നോട്ട് അവൾ നടന്നു.... റൂമിന്റെ ഉള്ളിൽ കയറിയതും ഒടുക്കത്തെ തണുപ്പ് അവൽക്കനുഭവപ്പെട്ടു... പടച്ചോനെ എ സി വെച്ചിരിക്കുന്നു....

"തുറക്കട്ടെ...??

"തുറന്നോ...."

കണ്ണുകൾ തുറന്ന ഷംന വാ പൊളിച്ചു പോയി താൻ എങ്ങനെ ഒരുക്കണം എന്ന് കരുതിയോ അതിലും

💬 Comments

View all comments