0%

Chapter Title : ഷംന [അൻസിയ]

Author : അൻസിയ Read All Parts 39.3K

ഇക്കയെ നോക്കി... സംശയത്തോടെ അയാൾ ഷംനയെ നോക്കി.... ഇക്കയുടെ കണ്ണിലേക്ക് നോക്കി അവൾ ഒരു പതർച്ചയും ഇല്ലാതെ ഫോണെടുത്ത് ചെവിയിൽ വെച്ചു...

"ഹാലോ..."

"ബഷീർക്ക അവിടെ ഉണ്ടോ....??

"ഇല്ല .... എന്തേ...??

"ഒരു വിവരവും ഇല്ല ആളുടെ... ഉച്ചക്ക് കഴിക്കാനും വന്നിട്ടില്ല..."

"കുറച്ചു മുന്നേ വിളിച്ചിരുന്നു... പണിക്കാര് ഇറങ്ങാനായൽ വിളിക്കാൻ പറഞ്ഞു...."

"എത്ര ആളുണ്ട്...??

"മൂന്ന്..."

"അകത്തെ പണി തീരുമോ...??

"ഇന്നത്തോടെ തീർക്കും...."

"അഹ്... ശരി..."

ഫോണ് വെച്ചിട്ട് അവൾ ഇക്കയെ നോക്കി...

"നന്നായി ഞാനിവിടെ ഇല്ലന്ന് പറഞ്ഞത്.... ഇനി സുനീർ വിളിക്കുമോ...??

"ഇല്ല..."

ബഷീർ അവളുടെ അരികിൽ ബെഡിൽ ഇരുന്നു.....

"ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു ഇങ്ങോട്ട് വരുമ്പോ... പക്ഷെ...."

"എന്താ...??

"നി... നിന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ... അതുടുത്തു വരാൻ ആയിരുന്നു..."

"നല്ല കഥ ... എനിക്കതിന് സാരി ഇപ്പൊ അടുത്ത കാലത്തൊന്നും എടുത്തിട്ടില്ല...."

"ഇവിടെ ഉണ്ട്..."

"എവിടെ...??

"അതൊന്നു തുറന്നു നോക്ക്..."

അലമാര ചൂണ്ടി അയാൾ പറഞ്ഞപ്പോ ഷംന അങ്ങോട്ട് നോക്കി....

"ആര് വാങ്ങി വെച്ചു ഇവിടെ...??

"ഞാനല്ലാതെ ആര്..."

വിശ്വാസം വരാതെ അവൾ എണീറ്റ്‌ തുറന്നു നോക്കി മൂന്നോ നാലോ സാരി അടുക്കി വെച്ചത് അവൾ കണ്ടു....

"ഇതൊക്കെ എപ്പോ...??

"ഇന്ന്.."

"നല്ല ഭംഗിയുണ്ട്..."

"ഉടുത്തു വരുമോ...??

"ഇതിലേക്കുള്ള ബ്ലൗസ് ഇല്ലാതെ എങ്ങനെ...."

"അത് മറന്നു...."

"അടുത്ത വട്ടം വരുമ്പോ ധരിക്കാം..."

"മഹ്..."

ഇക്കാക്ക ബെഡിൽ നിന്നും എണീറ്റ്‌ വരുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു...ഡ്രെസ്സുകൾ നോക്കുന്ന വ്യാജേന ഷംന അവിടെ തന്നെ നിന്നു....തന്റെ തൊട്ട് പിറകിൽ വന്നു നിന്ന് ഇരു

💬 Comments

View all comments