0%

Chapter Title : ഷംന [അൻസിയ]

Author : അൻസിയ Read All Parts 39.2K

തന്നെ നോക്കി നിൽക്കുന്നതാണ്.... തന്റെ പിറകെ മുകളിലേക്ക് ഇക്കാ വരുന്നത് കണ്ടപ്പോ അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി....

"ഞാൻ എന്താ വാങ്ങേണ്ടതെന്ന കാൻഫ്യൂഷനിലാണ്...."

ബഷീർ മുകളിൽ ചെന്ന് അവളോട് പറഞ്ഞു....

"ഈ റൂമിലേക്കുള്ള എല്ല സാധനങ്ങളും ഞാൻ വാങ്ങട്ടെ....??

"ഈ ബെഡ്റൂം ഞങ്ങളുടെത് ആക്കാമെന്ന ഇക്കാ പറഞ്ഞത്..."

"അതിനെന്താ എല്ലാം ഞാൻ വാങ്ങും...."

"അത്...."

"അതെന്തേ...??

"ഇക്കാക്ക് എന്തൊക്കെയോ പ്ലാൻ ഉണ്ട് ഇവിടെ..."

"എന്ത് പ്ലാൻ....??

"അങ്ങനെ ചെയ്യണം അത് വാങ്ങണം എന്നൊക്കെ..."

"അതൊക്കെ ഞാൻ വാങ്ങിയാൽ പോരെ...??

"മഹ്..."

"എന്താ അവൻ പറഞ്ഞത്...??

സുനീർ പറഞ്ഞതെല്ലാം അവൾ ഇക്കയോട് പറഞ്ഞു..... സ്പ്രിങ് ബെഡ് അടക്കം പറഞ്ഞപ്പോ അവളിൽ വല്ലാത്ത തരിപ്പും നാണവും ഉണ്ടായി...

"ഇത്രയേ ഉള്ളു.... എന്ന നീ അടുത്ത തവണ വരുമ്പോ അതെല്ലാം റെഡിയായിരിക്കും...."

ഷംന ചിരിച്ചു കൊണ്ട് നിന്നു.......

"ഇക്കാ മഴ മാറുന്ന ലക്ഷണമില്ല പോയാലോ... സമയം ആറായി..."

"നനയും.... പിന്നെ..."

അതും പറഞ്ഞു ഇക്കാ നോക്കിയത് തന്റെ മാറിലേക്കാണ് വെള്ള ചുരിദാറിന്റെ അകത്ത് കൂടി ഇപ്പൊ തന്നെ തന്റെ ബ്ലാക് ബ്രാ തെളിഞ്ഞു കാണാം....

"നേരെ വീട്ടിലേക്കല്ലേ സാരമില്ല..."

"എന്ന വാ...."

വീട് പൂട്ടി ഇറങ്ങാൻ നേരം ബഷീർ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

"ആ ഷാൾ വീടെത്താൻ നേരമിടാം...."

ഷംന ഒന്നും മനസ്സിലാകാതെ ഇക്കയെ നോക്കി.... അവൾ കേൾക്കും വിധം അയാൾ പതിയെ പറഞ്ഞു...

"അല്ലങ്കിലെ എല്ലാം കാണുന്നു ഇനി മഴ കൂടി കൊണ്ടാൽ പറയണ്ട.... ആയിഷ ഉമ്മറത്ത് തന്നെ കാണും...."

അപ്പൊ അതാണ് കാര്യം.... ഇക്കാ പറഞ്ഞതും

💬 Comments

View all comments