Chapter Title : ശങ്കഭരണം 2 [നരസിംഹ പോറ്റി]
.... അതിൽ "ഈ സൈസിൽ ഇണങ്ങുന്ന ചുരിദാർ സെറ്റ്... "
"വീട്ടിൽ.. എന്താ ഉടുക്കുക? "
"നൈറ്റി.. "
"കൈ ഉള്ളതോ.... ഇല്ലാത്തതോ? "
"കൈ.. ഉള്ളത്... "
ചിത്ര ചിരിച്ചു.
"ആട്ടെ.. ഉച്ചയ്‌ക്കു കഴിക്കാൻ....? "
"എന്തായാലും... മതി... "
"കുറച്ചു നേരം മോള് മാറി ഇരുന്നോ "
അത് പറഞ്ഞു, അങ്ങുന്ന് സെറ്റിയുടെ സൈഡിൽ ഉള്ള ഒരു ബെൽ അമർത്തി.
ഒരു പരിചാരകൻ ഓടി വന്നു....
മുന്നിൽ ഓച്ഛാനിച്ചു നിന്നു.
അങ്ങുന്ന് കൈയിൽ ഇരുന്ന തുണ്ട് വച്ചു നീട്ടി...
"എല്ലാം 6സെറ്റ് വീതം.. നല്ല ഭംഗിയുള്ള ലേറ്റസ്റ്റ് ഫാഷൻ.. . കൂടെ ഈ അളവ് തന്നെ, മൂന്നു ജോഡി നൈറ്റിയും..
പിന്നെ, 2 മട്ടൻ ബിരിയാണി. വറുത്ത കോഴിയും "
പരിചാരകൻ നടന്ന് നീങ്ങിയപ്പോൾ, അങ്ങുന്ന് പറഞ്ഞു,
"നിക്ക്, ആരാ പോകുന്നെ? "
"ഞാൻ പൊയ്ക്കൊള്ളാം "
"ശരി.. ഇനി എന്തെങ്കിലും വേണെങ്കിൽ വിളിക്കാം.. "
അയാൾ പുറത്ത് പോയപ്പോൾ... അങ്ങുന്ന് പറഞ്ഞു,
"ഇനി. . മോള് വാ... "
അടുത്തു ചെന്ന ചിത്രയെ അങ്ങുന്ന് ചേർത്ത് പിടിച്ചു .
ചുരിദാർ കൈയിലുടെ... അങ്ങുന്ന് കൈ കടത്തി...
ചിത്രയുടെ കക്ഷത്തിലെ മുടി കൈയിൽ തടഞ്ഞു...
"വടിച്ചിട്ടില്ലേ...? "
ഇല്ലെന്ന് ചിത്ര നാണിച്ചു പറഞ്ഞു.
"ഇഷ്ടല്ലേ.. കളയുന്നത്? "
"ഇത് വരെ.... കളഞ്ഞിട്ടില്ല.... "
"അടപ്പാ.. അപ്പോ.. ഒത്തിരി... കാണുവല്ലോ....? ഒന്ന് കണ്ടാലോ? "
നാണിച്ചു നിന്ന ചിത്രയുടെ തല വഴി അങ്ങുന്ന് ചുരിദാർ ടോപ്പ് ഊരി....
സ്‌തബ്ധനായി നിന്ന് പോയി, അങ്ങുന്ന് .
"എന്താ....
💬 Comments
View all comments