Chapter Title : ശങ്കഭരണം 2 [നരസിംഹ പോറ്റി]
തിന്നാനാ ചിത്രയ്ക്ക് തോന്നിയത്...
സ്വർണ നിറമുള്ള ആ കക്ഷത്തിലെ കട്ട പിടിച്ച രോമക്കാടിനു പോലും എന്താ ഭംഗി?
"മറ്റുള്ളോരുടെ കഷ്ടപ്പാടും സമയം ഇല്ലാഞ്ഞും ആണ് കക്ഷം വടിക്കാതെ കിടന്നു പോയത്.... ഇവിടെ ഒരാളുടെ ഒന്ന് കണ്ടാട്ടെ... ... "
അല്പം ദുസ്വാതന്ത്ര്യം എടുത്ത് അങ്ങുന്നിന്റെ കൈ പൊക്കി നോക്കി, ചിത്ര പറഞ്ഞു...
"എന്തിന്റെ കുറവാ... കണ്ണ് കണ്ണ് കാണിച്ചാൽ വന്നു വടിച്ചു മിനുക്കി പോകാൻ.... ആളുണ്ടെ... "
"എടി... പെണ്ണെ... കളയാൻ ആയിരുന്നെങ്കിൽ..... നിന്റെ കക്ഷം വടിച്ച സുന വച്ചൊരു പിടി പിടിച്ചാ പോരെ.... ഇത് വളർത്തുകാ പെണ്ണെ... മാസത്തിൽ ഒരിക്കൽ മുടി വെട്ടി കഴിഞ്ഞാൽ.... അവൻ തന്നെ ഒരു പാട് നീളം കുറയാതെ വെട്ടി ത്തരും... എന്തായാലും... സംഗതി.... ഭംഗിയല്ലേ? "
"ഭംഗിയൊക്കെയാ... "
ചിത്ര ശങ്കിച്ചു അങ്ങുന്നിന്റെ കക്ഷ രോമത്തിൽ കൈ ഓടിച്ചു,
"എന്ത് കറുപ്പും കട്ടിയുമാ ? "
പതുക്കെ, ചിത്രയുടെ കൈ താഴോട്ട് ഇഴഞ്ഞു, മാറിലെത്തി...
"എന്തോരം പൂടയാ.. ? "
വിരൽ ഇഴച്ചും പിടിച്ചു പറിച്ചും ചിത്ര കൗതുകത്തോടെ പറഞ്ഞു.
"എന്താ.. നെഞ്ചിൽ പൂടയുള്ള ആണുങ്ങളെ ഇഷ്ടല്ലേ ? "
"പിന്നല്ലേ? ഒത്തിരി ഇഷ്ടാ... മാറിലങ്ങനെ ചാരി, അല്പം കമ്പി വാർത്താനൊക്കെ പറഞ്ഞു, അലസമായി രോമക്കാട്ടിലൂടെ വിരലൊടിച്ചും.... ഇടക്കൊക്കെ വലിച്ചു നോവിച്ചും.... "പെണ്ണെ.. നോവുന്നുണ്ട്.... " എന്ന് പറഞ്ഞു അടിക്കാൻ കൈ ഓങ്ങുന്നതും..... ഒക്കെ ഭാവനയിൽ കാണാത്ത പെമ്പിള്ളേർ.... ചുരുക്കാ. "
ചിത്ര ഭാവനാ ലോകത്തു ചുറ്റി തിരിഞ്ഞു...
"പെണ്ണ്, കൊള്ളാലോ? "
ചിത്രയെ മാറോട് അടുപ്പിച്ചു, അങ്ങുന്ന് പറഞ്ഞു
💬 Comments
View all comments