0%

Chapter Title : ഷഫീനയുടെ ജീവിതം സഫ്നയുടെയും

Author : kkstories Read All Parts 514

കഴിഞ്ഞ ഞങ്ങൾ റൂമിൽ പോയി കിടന്നുറങ്ങി . ഒരു 6 മാണി ആയപ്പോൾ ഞാൻ രാവിലെ എഴുന്നേറ്റു . ബ്രേക്‌ഫാസ്റ് ഉണ്ടാക്കാൻ വേണ്ടി ഞൻ വേഗം കുളിച്ച കിച്ചണിലേക്ക് പോവുക ആയിരുന്നു . അപ്പോൾ ഹാളിലെ സോഫയിൽ വിൽ‌സൺ ചേട്ടൻ ഒരു ലുങ്കി മാത്രം ഉടുത്തു കിടന്നുറങ്ങുന്നു . ഞാൻ ആകെ ഒരു കൺഫ്യൂഷനിൽ ആയി . അപ്പോൾ ചെറിയുമ്മ എവിടെ ? ....

അങ്ങനെ ചെറിയുമ്മ എവിടെ പോയി എന്നാലോചിച്ചു ഞാൻ അവരുടെ ബെഡ്റൂമിന്റെ അടുത്തേക്ക് പോയി നോക്കി . അപ്പോൾ അത് അടച്ചിട്ടിരിക്കുക ആയിരുന്നു . പിന്നെ ഞൻ കിച്ചണിലേക്ക് പോയി ചായ ഉണ്ടാക്കി . ഇവിടെ ഉള്ളപ്പോ വിൽ‌സൺ ചേട്ടന് ഒരു ചായ രാവിലെ പതിവുള്ളതാണ് . ഞാൻ അത് കൊണ്ട് പോയി ചേട്ടനെ വിളിച്ചു രാത്രി കഴിച്ചതിന്റെ ആലസ്യത്തിൽ ആയിരുന്ന ചേട്ടന് ന്റെ മുല ചാലുകൾ ഒരു കണിയായി കാണാൻ സാധിച്ചതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു . മെല്ലെ ടീവി തുറന്നു ഞാനും ഒരു ചായയുമായി ആ സോഫയിൽ ഇരുന്നു .

ഷഫീന : ചേട്ടാ ചെറിയുമ്മ എവിടെ ?

വിൽ‌സൺ ചേട്ടൻ : അവളാ സിറാജിന്റെ കൂടെ റൂമിലുണ്ട്

അത് കേട്ടതോടു കൂടി ഞാൻ ആകെ ഷോക്ക് ആയി വായും പൊളിച്ചിരുന്നു . അപ്പോൾ ചേട്ടൻ പറഞ്ഞു ഇതൊക്കെ ഇവിടെ നടക്കുന്നതാണ് . ആ സിറാജ് എന്റെ പാർട്ണർ ആണ് ദുബായിലെ . അവന്റെ കൂടെ അവൾ പല തവണ പോയിട്ടുണ്ട് എന്ന് .

ഞാൻ ആകെ എന്ത് പറയണം

💬 Comments

View all comments