0%

Chapter Title : ഷഫീനയുടെ ജീവിതം സഫ്നയുടെയും

Author : kkstories Read All Parts 517

ഇവിടെ ഈ രണ്ടു കൊച്ചുങ്ങൾ ഒറ്റക്ക് ആയി പോവില്ലേ അത് കൊണ്ടാണ് എന്ന് . നിങ്ങൾക്ക് ഇഷ്ടമാണേൽ ഇതിനൊന്നിനെ ഞാൻ എടുത്തോട്ടെ എന്ന് സിറാജ് ചോദിച്ചു .

അപ്പോൾ ചെറിയുമ്മ ഞങ്ങടെ രണ്ടു പേരുടേം പിറകിൽ വന്നു നിന്ന് അവനോട് ഇതിലാരെയാ നിനക് ഇഷ്ടപെട്ടത് എന്ന് . ഞാൻ ആകെ എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്ന് ആലോചിച്ചിരിക്കയിരുന്നു അപ്പോൾ എന്റെ നേരെ കൈ ചൂണ്ടി എനിക്ക് ഈ ഷഫീനയെ തരുമോ എന്ന് ഒരു ചോദ്യം .. ചെറിയുമ്മ അപ്പോൾ അതിനെന്താ നിനക് ഇഷ്ടമായെങ്കിൽ നീ ഇവളെ കെട്ടി കൂടെ കൊണ്ട് പൊയ്ക്കോ ..

അങ്ങനെ അവരെല്ലാം കൂടി ന്റെയും സിറാജിന്റെയും രജിസ്റ്റർ മാരിയേജ് നടത്തി .

എല്ലാം സ്വപ്നത്തിൽ എന്ന പോലെയാണ് എനിക്ക് ഓരോ കാര്യങ്ങളും ഫീൽ ചെയ്തത് .. എന്നെക്കാളും 12 വയസ് കൂടുതൽ ആണെങ്കിലും ഞങ്ങൾ തമ്മിൽ ചേർച്ച ഉണ്ടെന്നു സഫ്ന പറഞ്ഞു .

രജിസ്റ്റർ മാരിയേജ് കഴിഞ്ഞ നേരെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തന്നെയാണ് വന്നത് . അപ്പോൾ ചെറിയച്ഛൻ അവരുടെ ബെഡ്‌റൂം ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു .

അന്ന് രാത്രി ചെറിയമ്മ ഒരു ഗ്ലാസ് പാൽ തന്നു എന്നെ ആ റൂമിലേക്ക് ആക്കി ഡോർ അടച്ചു . അപ്പോൾ സിറാജ് എന്നോട് പറഞ്ഞു ആ ഡോർ ലോക്ക് ചെയ്തേക്ക് എന്ന് ഞാൻ അത് അടച്ചു . ഒരു സാരിയും ഉടുത്ത നിക്കുന്ന എന്റെ അടുത്തേക്ക് വന്നു സിറാജ് എന്നെ ആ ബെഡിനടുത്തേക്ക് കൈ പൊടിച്ച കൊണ്ട് പോയി .

എനിക്ക്

💬 Comments

View all comments