ശരണ്യ [Ajitha]

📝 Ongoing

👁 879674 views ❤ 408 likes 💬 32 comments

ശരണ്യ ഈ കഥ ഞാൻ രമണൻ ചേട്ടന് വേണ്ടി സമർപ്പിക്കുന്നു?.

ശരണ്യ ഒരു ഡിഗ്രി സ്റ്റുഡന്റ് ആണ്. അച്ഛൻ ബിസിനസ്കാരനായ രവിയാണ് , അമ്മ സ്കൂൾ ടീച്ചറായ സുജ ആണ്. രണ്ടു പേരും ഭയങ്കര ബിസിയാണ്, ശരണ്യയുടെ കാര്യങ്ങൾ നോക്കാൻ അവർക്കു സമയമില്ലാതിരുന്നു. എന്നാലും അവൾ എന്തു ചെയ്താലും എല്ലാത്തിനും ഭയങ്കര നിയന്ത്രണം ആയിരുന്നു. വീട്ടിൽ അവൾ എന്നും ഒറ്റപ്പെട്ടിരുന്നു. എന്നാലും അവളുടെ അച്ഛന് അവളോട് അല്പം അയവ് ഉണ്ടായിരുന്നു. ശരണ്യക്ക് അവളുടെ കോളേജിലെ തന്നെ ഒരു സിനിയർ പയ്യനുമായി ലൗ ഉണ്ടായിരുന്നു. അവനാണെങ്കിൽ ദിവസവും അവളെ കെയർ ചെയ്യുന്നതുപോലെ ടോർച്ചർ ചെയ്യും. പതിവുപോലെ രാവിലെ 7 മണിക്ക് അവളെ അവളുടെ കാമുകനായ അനു വിളിച്ചു

ശരണ്യ : ആ പറ ചേട്ടാ.

അനു : നീ ഇന്ന് വരുമ്പോൾ പച്ച ചുരിദാർ ഇട്ടാൽ മതി.

ശരണ്യ : ചേട്ടാ, അത് ഇന്നലെ കഴുകി ഇട്ടതെ ഒള്ളൂ. ഉണങ്ങിട്ടുണ്ടാകില്ല.

അനു : എന്ധോന്ന്‌.

അവന്റെ സ്വരം കൊടുക്കുന്നത് കണ്ടിട്ടാവണം

ശരണ്യ : ചേട്ടന് നിര്ബദ്ധമാണെങ്കിൽ

അനു : പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടോണം. പറഞ്ഞത് മനസ്സിലായോടി മൈരേ.

രാവിലെ കിട്ടിയ തെറിവിളികൊണ്ടു ശരണ്യക്ക് വളരെ സങ്കടം ആയി.

ശരണ്യ : ഉം, കേട്ടു.

അവൻ ഫോൺ cut ചെയ്തപ്പോൾ. ശരണ്യ അവളുടെ റൂമിൽ ഇരുന്നു കരഞ്ഞു. അവൾ അവനെ ആദ്യമായി കണ്ടപ്പോൾ അവനെപ്പോലൊരു മാന്യൻ ഇല്ലായിരുന്നു ആ കോളേജിൽ, അവളുടെ വീട്ടിലെ അവസ്ഥയെക്കാളും മോശമായിരുന്നു അവനിൽ നിന്നും ഉള്ള പെരുമാറ്റം. ശരണ്യ അതൊക്കെ മറന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments