0%

Chapter Title : Sharanya nadanna vazhikal part 4

Author : kkstories Read All Parts 76

കൂടുതല്‍ ഓടി ചാടി നടന്നു എന്റെ ശരീരം കോലം കേട്ട് പോകുമോ എന്ന് പേടി ഉള്ളതുകൊണ്ട് അമ്മ എന്നോട് പറഞ്ഞു സ്കൂള്‍ വിട്ടാല്‍ ഉടനെ വീട്ടില്‍ വന്നു ഹോര്‍ലിക്സ് കുടിച്ചിട്ട് സ്കൂള്‍ ഗ്രൌണ്ടിലേക്ക് പോയാല്‍ മതി എന്ന്,കൂടിയാല്‍ പത്തു മിനിറ്റ് മാത്രമെ എടുക്കു എന്നത് കൊണ്ടും പിന്നെ മിക്കവാറും ദിവസങ്ങളില്‍ സ്കൌട്ടിനു വേണ്ടി വേഷം മാറേണ്ടി വരും എന്നുള്ളത് കൊണ്ടും ആണ് അമ്മ അങ്ങനെ പറഞ്ഞത്. എന്റെ കൂടെ പഠിച്ചിരുന്ന വേറെ രണ്ടു കുട്ടികളും പിന്നെ പിന്നെ എന്റെ കൂടെ വീട്ടില്‍ വന്നു ഡ്രസ്സ്‌ മാറാനും മറ്റും തുടങ്ങി. അവരുടെ വീടുകാരെ ഞങ്ങള്‍ക്ക് നന്നായി അറിയുന്നത് കൊണ്ടും, എന്റെ വീട്ടില്‍ രണ്ടു ക്ലാസ് ഹോര്‍ലിക്സ് ആഴ്ചയില്‍ രണ്ടു ദിവസം അധികം ചിലവാക്കുന്നത് ഒരു പ്രശനം ആയി അമ്മയ്ക്കും അച്ഛനും തോന്നാത്തത് കൊണ്ടും അത് സുഖമായി നടന്നു പോന്നു.

Read Sharanya nadanna vazhikal part 4

Download Sharanya nadanna vazhikal part 4

💬 Comments

View all comments