0%

Chapter Title : ശരണ്യാമൃതം [Lion]

Author : lion Read All Parts 1.4K

എനിക്ക് കിട്ടിയിരുന്നു...

"ഡാ മോനെ അനൂപേ നീ എന്തൊക്കെയാ പറയണേ അതൊക്കെ തെറ്റാടാ അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല ഞാൻ മറ്റൊരാളുടെ ഭാര്യയ അങ്ങനെ ഒരു കണ്ണിൽ കൂടെ എന്നെ കാണാൻ പാടില്ലട അതു വലിയ തെറ്റാ കേട്ടോ നിന്റെ പ്രായത്തിന്റെ തോന്നലാ ഇതൊക്കെ"

വീണ്ടും ചേച്ചിയുടെ പതിവൃത ചമയല് കണ്ടപ്പോ എനിക്ക് ശരിക്കും ദേഷ്യം തോന്നി...

"എന്റെ ചേച്ചി ഇങ്ങനെ ഒന്നും പറയണ്ട ചേച്ചിയുടെ മുഖം കണ്ടാൽ എനിക്ക് അറിയാം ആ മനസ്സിൽ എന്താന്ന് വിഷ്ണുവേട്ടൻ ഗൾഫിൽ പോയിട്ട് മൂന്നു വർഷം കഴിഞ്ഞില്ലേ ചേച്ചിക്കും കാണില്ലേ ആഗ്രഹങ്ങളൊക്കെ അതൊക്കെ പിടിച്ച് വെച്ച് ഇരിക്കുവല്ലേ ഇനി അഥവാ നമ്മള് തമ്മിലു അങ്ങനെ എന്തേലും നടന്നാൽ തന്നെ ഇവിടെ ഒരു ഭൂമി കുലുക്കവും വരാൻ പോണില്ല്യ ഒരു കുഞ്ഞു പോലും അറിയാനും പോണില്യ പിന്നെ എന്താ പ്രശ്നം"

ഞാൻ എന്റെ മനസ്സിൽ ഉള്ളത് തുറന്നടിച്ചു അങ്ങ് പറഞ്ഞപ്പോൾ ചേച്ചി ഒന്നും ഞെട്ടി പോയത് ഞാൻ കണ്ടു...

"ഡാ നീ എന്താ ഇങ്ങനെ ഞാൻ വിചാരിച്ചു നീ ഒരു പാവമാണെന്ന നിന്റെ മനസില് ഇങ്ങനെയൊക്കെ ആണോ ചിന്തിച്ചു വെച്ചിരികണെ നീ ഇപ്പൊ പറഞ്ഞതൊക്കെ എത്ര വലിയ തെറ്റാണെന്നു അറിയോ നിനക്ക്"

എന്തോ വലിയ അപരാധം പോലെ ചേച്ചി അതു പറഞ്ഞെങ്കിലും അതിലും വലിയ പണി നടത്തിയ എനിക്ക് ഇതൊന്നും ഒന്നുമല്ലന്ന് തോന്നി...

"എന്റെ ചേച്ചി നമ്മുടെ മനസിലെ ആഗ്രഹങ്ങൾ അടക്കി പിടിക്കാം പക്ഷെ ശരീരത്തിന്റെ അതു പോലെ അല്ല ചേച്ചി അതിനു ഇടയ്ക് എങ്കിലും ഒന്നു അറിഞ്ഞു കൊടുക്കണം അല്ലെങ്കിലേ

💬 Comments

View all comments