0%

Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ]

പോലെ ഒരു ബക്കാർഡിയും രണ്ട് കിങ് ഫിഷർ ബിയറും വാങ്ങി ഞാൻ പുള്ളിയെ കാണാൻ ചെന്നു. മദ്യം എന്ന് പറഞ്ഞാൽ മറിഞ്ഞു വീഴുന്ന ആളല്ല പുള്ളി പക്ഷെ ആരെങ്കിലും കമ്പനി ഉണ്ടെങ്കിൽ അയാൾക്ക്‌ ഭയങ്കര കാര്യം ആണ്. ഇനിയും അയാളെ പരിചയ പെടുത്താതിരിക്കുന്നതിൽ നിർവാഹം ഇല്ല. പുള്ളിക്കാരന്റെ പേര് സെൽവൻ. ചെന്നെയിൽ തന്നെ നല്ല ഒരു കുടുംബത്തിൽ നാലാമത്തെ മകൻ ആയി ജനിച്ചു. പുള്ളിക്ക് കുടുംബത്തിൽ നിന്ന് നല്ല ഒരു ഷെയർ കിട്ടിയത് കൊണ്ട് ആകാം പുള്ളി ഇങ്ങനെ അവിടെ ഇവിടെ ആയി ചില വീടുകൾ എടുത്തു ഇട്ടു. സത്യത്തിൽ ചെന്നൈ പോലെ ഉള്ള സിറ്റികളിൽ അങ്ങനെ ഒരു ചെറിയ വീടിന് തന്നെ നല്ല റേറ്റ് ആണ്. വെറുതെ ഒരു പണിയ്ക്കും പോകാതെ അതിൽ നിന്ന് തന്നെ നല്ല ഒരു വരുമാനം ഉണ്ടാക്കാൻ കഴിയും. ഇനി ആണ് എന്റെ കഥയിൽ വഴിത്തിരിവ് ഉണ്ടാക്കിയ സംഭവം.

ഞാൻ ഇഷ്ട്ടപെട്ട അതെ വീടിന്റെ ടെറസിൽ ആയിരുന്നു ഞാനും പുള്ളിക്കാരനും. അയാളോട് ഞാൻ കാര്യം പറഞ്ഞു അപ്പോഴേക്കും ആയാൽ ഒരു നാല് പെഗ് എങ്കിലും അകത്താക്കി കാണും. ഒരു ചിക്കൻ പീസ് ടൗച്ചിങ്സ് ആയി എടുത്തു കടിച്ചു കൊണ്ട് ആയാൽ പറഞ്ഞു.

സെൽവൻ :ശെരി നിനക്ക് ഇന്ത വീട് അവളോ പുടിച്ചു പോചാ..

ഞാൻ :ഇതാകുമ്പോൾ കുറച്ചു പ്രൈവസി ഒക്കെ കിട്ടും അല്ലോ. സിറ്റിയിൽ നിന്ന് അധികം ദൂരം ഇല്ല.

സെൽവൻ :ശെരി, അഡ്വാൻസ് ഇറുക്ക ഉൻ കൈയിൽ ഇപ്പൊ.

ഞാൻ :ഇരുക്ക് അണ്ണാ !!!.

സെൽവൻ :സെരി കൊട് !

💬 Comments

View all comments