Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ]
പെട്ടെന്ന് ഒരാൾ വന്നു പിന്നിൽ കൂടി പിടിച്ചാൽ പേടിച്ചു പോകില്ലേ. പോരാത്തതിന് ഒരു പരിചയം ഇല്ലാത്ത സ്ഥലവും.
ഞാൻ :സെൽവണ്ണൻ എവിടെ !
പെട്ടെന്ന് അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഞാൻ കണ്ടു. ഈശ്വര ഇയാൾ ഇവളെ വളച്ചു എടുത്തോ.
ഞാൻ :എപ്പോഴാ പോയത് !!!
ശരണ്യ :എ !!എന്താ !അഹ് അണ്ണൻ കുറച്ചു നേരം മുൻപ് വരെ മോളെ കളിപിച്ചു മുൻപിൽ ഇരിപ്പുണ്ട് ആയിരുന്നു. കുഞ്ഞു ഉറങ്ങി കഴിഞ്ഞപ്പോൾ പോയി.
അവളുടെ വർത്തമാനത്തിൽ എന്തോ പോലെ എനിക്ക് തോന്നി.
ഞാൻ :ഉം എന്നാൽ ഞാൻ ഒന്ന് കുളിച്ചു വരാം.
ഞാൻ നേരെ താഴേക്കു പോയി. അവൾ വരും മുൻപേ ക്യാമറകൾ എല്ലാം അവിടെ നിന്ന് മാറ്റി. എന്നിട്ട് കുളിക്കാൻ പോയി കുളിച്ചു വന്നപ്പോഴേക്കും അവൾ എനിക്ക് ഒരു ഉഗ്രൻ ചായ ഇട്ട് തന്നു.
ശരണ്യ :ചേട്ടാ മോൾക്ക് പാമ്പേഴ്സ് വാങ്ങി വരണം കേട്ടോ.
ഞാൻ :ങേ അപ്പോൾ നാട്ടിന്നു വന്നപ്പോൾ കൊണ്ട് വന്നില്ലേ.
ശരണ്യ :എന്തിനു അത് എല്ലായിടത്തും കിട്ടുന്നത് അല്ലെ അത് കൊണ്ട് ഞാൻ വാങ്ങിയില്ല. പിന്നെ അതെല്ലാം ചുമന്നു എന്തിനാ ഇങ്ങോട്ട് കൊണ്ട് വരുന്നത്.
ഞാൻ :ഉം അതും ശെരിയാ, ആ ചായ കുടിച്ചിട്ട് ഞാൻ പോയി വാങ്ങി വരാം. നീ വരുന്നോ പുറത്തേക്ക്.
ശരണ്യ :വന്ന മൂന്നു ദിവസം മൊത്തോം കറക്കം അല്ലായിരുന്നോ പോയിട്ടു വാ.
ഞാൻ :ഉം ശെരി, നിനക്ക് മടി ആണ് വന്നു വന്നു.
ശരണ്യ :ഉം പിന്നെ ആണെങ്കിൽ അത് ഇന്ന് ഒന്ന് തീർത്തു തരുമോ.
💬 Comments
View all comments