Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം [അജിത് കൃഷ്ണ]
വീണത്.
ശരണ്യ :എനിക്ക് വേറെ ഒരാളെ ആണ് ഇഷ്ടം !
അത് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ബുഫർ അടിക്കും പോലെ വീണ്ടും മിടിക്കാൻ തുടങ്ങി. എന്റെ മുഖം വല്ലാതെ വാടി പോയി. ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തു അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
ശരണ്യ :ചേട്ടായി അതെ മുഖം എന്തേ പെട്ടെന്ന് വാടി പോയത്..
ഞാൻ :ഹേയ് ഒന്നുല്ല..
ശരണ്യ :പിന്നെ എന്റെ ഇഷ്ടം ഞാൻ അയാളോട് ഇത് വരെ തുറന്നു പറഞ്ഞിട്ടില്ല.
ഞാൻ :ആരാ അത് !$#
ശരണ്യ :ചേട്ടൻ എന്നേ ഒന്ന് ഹെല്പ് ചെയ്യുമോ !!അത് ഒന്ന് പറയാൻ
ഞാൻ :അത് ഞാൻ എന്തിനു !!!എന്തെങ്കിലും തോന്നിയാൽ അത് നേരിട്ട് പറയണം അല്ലാതെ മറ്റുള്ളവർ വഴി,, അതൊക്കെ ബോർ ആടോ.
ശരണ്യ :ആണോ. അപ്പോൾ നേരിട്ട് പറഞ്ഞാൽ കുഴപ്പമില്ല അല്ലെ !
ഞാൻ :ഉം ഇല്ല,,,
എന്റെ മനസ് കരഞ്ഞു കൊണ്ട് ആണ് ഞാൻ അവളോട് അങ്ങനെ പറഞ്ഞത് എങ്കിലും. അവളുടെ മുഖത്ത് നോക്കി സംസാരിക്കാൻ എനിക്ക് തോന്നിയില്ല.
ശരണ്യ :ചേട്ടാ ഉം i love u...
ഞാൻ അത് കേട്ട് ആദ്യം ഒരു ഫീലും തോന്നിയില്ല എന്നൽ പെട്ടെന്ന് എന്റെ മനസ്സിൽ എന്തോ തണുത്ത വെള്ളം കോരി ഒഴിച്ച പോലെ ആയി..
ഞാൻ :എന്താ !!!പറഞ്ഞേ !!!
ശരണ്യ :ഇയ്യോ കുഴപ്പം ആയോ !!അതെ പറയാൻ പറഞ്ഞു ഞാൻ പറഞ്ഞു !!
ഞാൻ :ശരിക്കും...
ശരണ്യയുടെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു.
ശരണ്യ :ചേട്ടൻ എന്നേ ഇഷ്ടം അല്ലേ !!
💬 Comments
View all comments