0%

Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം 2 [അജിത് കൃഷ്ണ] [Climax]

ആയത് കൊണ്ട് വേറേ കറികൾ ഒന്നും ഉണ്ടായിരുന്നില്ല... ആഹാരം കഴിച്ചു കഴിഞ്ഞു അവളുമായി കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു ആയാൽ പുറത്തേക്ക് പോയി.

വൈകുന്നേരം ഞാൻ വീട്ടിൽ വന്നപ്പോൾ അവൾ അടുക്കളയിൽ ആയിരുന്നു എനിക്ക് വേണ്ടി ഉള്ള കറികൾ റെഡി ആക്കുക ആയിരുന്നു. ഞാൻ നേരെ അടുക്കളയിൽ ചെന്നു അവളുടെ പിറകെ ചെന്നു കെട്ടിപിടിച്ചു. അവൾ പെട്ടന്ന് ഒന്ന് വെട്ടി തിരിഞ്ഞു..

ശരണ്യ :ഓഹ് അങ്ങ് പേടിച്ചു പോയി..

ഞാൻ :നീ ഇങ്ങനെ വീട് മുഴുവൻ തുറന്നു ഇട്ട് അടുക്കളയിൽ നിന്നാൽ ആരെങ്കിലും വന്നു അകത്തു കയറി വല്ലതും എടുത്തു കൊണ്ട് പോകില്ലേ.

ശരണ്യ :കതക് അടയ്ക്കാൻ മറന്നു പോയി ഏട്ടാ. പിന്നെ നിങ്ങൾ വരുമ്പോൾ കഴിക്കാൻ വല്ലതും ഉണ്ടാക്കി വെക്കണ്ടേ...

ഞാൻ :അപ്പോൾ ഇത്രയും നേരം എന്തായിരുന്നു പരുപാടി.

അവൾ പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ വല്ലാതെ പാളുന്നത് ഞാൻ കണ്ടു..

ശരണ്യ :അത് കുഞ്ഞു നല്ല കരച്ചിൽ ആയിരുന്നു അത് കൊണ്ട് എനിക്ക് ഈ വശത്തേക്ക് വരാൻ പറ്റിയില്ല.

ഞാൻ :മോൾക്ക് എന്ത് പറ്റി...

ശരണ്യ :ച്ചുമ്മാ കിടന്നു കരച്ചിൽ ആയിരുന്നു...

ഞാൻ :സെൽവണ്ണൻ എപ്പോൾ ആണ് പോയത്...!

ശരണ്യ :എന്താ...!

ഞാൻ :ങേ നിനക്ക് ചെവിക്ക് ഈ ഇട ആയി കേൾവി കുറവ് ഉണ്ടോ എന്നൊരു സംശയം...

ശരണ്യ :കേട്ടില്ല ഏട്ടാ..

ഞാൻ :ഉം ശെരി..

ശരണ്യ :എന്താ ചോദിച്ചത്..

ഞാൻ :അണ്ണൻ എപ്പോൾ പോയി എന്ന്..

ശരണ്യ :ചോറ് കഴിച്ചു കഴിഞ്ഞു അപ്പോഴേ പോയി..

ഞാൻ :ഉം

💬 Comments

View all comments