Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം 2 [അജിത് കൃഷ്ണ] [Climax]
പറ്റി പോയത് ആണ്...
അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകി കൊണ്ടേ ഇരുന്നു. കണ്ണിൽ കരിമഷി നന്നായി പടർന്നു പിടിച്ചു. ഞാൻ അവളെ മെല്ലെ തോളിൽ കൈ പിടിച്ചു മെല്ലെ ഉയർത്തി. അവൾ കൈ തൊഴുതു പിടിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി കരഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ അവളുടെ കവിളിൽ മെല്ലെ പിടിച്ചു മുഖം ഉയർത്തി അവളുടെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണ് നീര് മെല്ലെ കൈ കൊണ്ട് തുടച്ചു മാറ്റി.
ഞാൻ :കരയണ്ട ട്ടോ പോട്ടെ...
ശരണ്യ :ഇല്ല ഏട്ടന് വിഷമം ഉണ്ട് ഞാൻ കാരണം.... എന്റെ ഏട്ടൻ വിഷമിച്ചു...
ഞാൻ :ഹേയ് അങ്ങനെ ഒന്നും ഇല്ല.... ഇതെല്ലാം ഞാനും കാരണക്കാരൻ അല്ലേ. നീ ആഗ്രഹിച്ചത് എനിക്ക് തെരാൻ സാധിക്കാത്തത് കൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്...
ശരണ്യ :എന്നാലും ഞാൻ ഏട്ടനോട് എല്ലാം മറച്ചു വെച്ച് ഏട്ടനെ ചതിച്ചു.... ഞാൻ നല്ല പെണ്ണ് അല്ല ഏട്ടന്റെ ശരണ്യ ഒരു പിഴച്ചവൾ ആണ്..
ഞാൻ :ഒരിക്കലും ഇല്ല എന്റെ പെണ്ണ് ഒരിക്കലും പിഴച്ചിട്ടില്ല... എനിക്ക് നീ ചെയ്ത കാര്യങ്ങളിൽ തെറ്റ് തോന്നിയിട്ടില്ല. പക്ഷേ എന്നോട് പറഞ്ഞു ചെയ്യാമായിരുന്നു അതിൽ മാത്രം ഒരു ചെറിയ വിഷമം പക്ഷേ അത് സാരമില്ല...
ശരണ്യ : ഏട്ടൻ വെറുതെ പറയുവല്ലേ കുഴപ്പമില്ല എന്ന്...
ഞാൻ : എനിക്ക് കുഴപ്പമില്ലടോ....
ഞാൻ അവളെ കെട്ടിപിടിച്ചു നിന്നു കുറച്ചു നേരം.എന്നിട്ട് അവളുടെ തോളിൽ പിടിച്ചു പിറകിലേക്ക് വലിച്ചു.
ഞാൻ :എന്തായാലും നീ തുടങ്ങി വെച്ചത്
💬 Comments
View all comments