Chapter Title : ?ശരണ്യയുടെ രണ്ടാം ഗർഭം 2 [അജിത് കൃഷ്ണ] [Climax]
ഇറുക്കി തുറന്നു എന്നേ നോക്കാൻ തുടങ്ങി...
ശരണ്യ :എന്താ ഏട്ടാ പ്ലീസ് കുറച്ചു നേരം കൂടി.... ഞാൻ ഒന്ന് ഉറങ്ങിക്കോട്ടേ...
ഞാൻ :മതി മതി ഉറക്കം ഒക്കെ നന്നായി ഇനി എന്റെ പെണ്ണ് എഴുന്നേറ്റു വാ.
ഞാൻ അവളുടെ കൈയിൽ പിടിച്ചു പൊക്കി എടുത്തു. ബെഡിൽ നിവർത്തി ഇരുത്തി.
ഞാൻ :ദേ ചായ കുടിക്ക്...
അവൾ കണ്ണ് തിരുമ്മി എന്നേ നോക്കി..
ശരണ്യ :ഏട്ടൻ ചായ ഇട്ടോ... സോറി ഏട്ടാ ഉറങ്ങി പോയി.
ഞാൻ :അത് കുഴപ്പമില്ല ഞാൻ ചായ ഇട്ടത് എന്റെ പെണ്ണിന് വേണ്ടി അല്ലേ....
ശരണ്യ :ഏട്ടന് എന്നേ അത്രയ്ക്ക് ഇഷ്ടം ആണോ...
ഞാൻ :ഒരുപാട് ഒരുപാട്....
അവളുടെ മുഖം പെട്ടന്ന് വാടിയ പോലെ ആയി. അവൾ മെല്ലെ തല താഴ്ത്തി.
ഞാൻ :അപ്പോഴേക്കും മുഖം വാടി...
ശരണ്യ :അതല്ല ഏട്ടാ,,, ഞാൻ ഏട്ടനോട് പറയാതെ എല്ലാം ചെയ്തില്ലേ ഷെയ്യ് ഞാൻ എങ്ങനെ....!!!!എപ്പോ അങ്ങനെ ചിന്തിച്ചു പോയി എന്ന് എനിക്ക് അറിയില്ല....
ഞാൻ :എനിക്ക് കുഴപ്പമില്ല അതിന് നീ ഇങ്ങനെ വാടി കുത്തി ഇരിക്കാതെ ഒന്ന് ചിരിച്ചു കൊണ്ട് ഇരിക്ക്...
അവൾ എന്റെ മുഖത്തേക്ക് നോക്കി.
ശരണ്യ :ഏട്ടന്റെ സ്ഥാനത്തു വേറേ ആരെങ്കിലും ആയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഈ വീടിന്റെ പുറത്ത് ആയേനെ.. അല്ലേ ഏട്ടാ.
ഞാൻ :ഞാൻ അല്ലെ ഇപ്പോൾ ഉള്ളത് എനിക്ക് നിന്നെ വിട്ട് കളയാൻ പറ്റുമോ അങ്ങനെ.
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അവൾ എന്റെ ഞാൻ നെഞ്ചിലേക്ക് മെല്ലെ ചാരി കിടന്നു കൊണ്ട് എന്നേ കെട്ടിപിടിച്ചു.
ശരണ്യ
💬 Comments
View all comments