Chapter Title : ഷറഫിയുടെ സഹായം 2 [Arzi]
ബുർഖയും ഉണ്ട് ബാഗിൽ എന്ന് പറഞ്ഞോണ്ട് എല്ലാവരും അകത്തു കയറി.പുറത്തിരിക്കുന്ന ഷൂസ് നെ നോക്കി ഫാത്തിമ ഷറഫിയോട് ചോദിച്ചുആരുണ്ട് അകത്തു റിജ്ജു വന്നിട്ടുണ്ടോ എന്ന് .
ഷറഫി നേരത്തെഉറപ്പിച്ചത് പോലെ തന്നെ പറഞ്ഞു . ആ വന്നിട്ട് കുറച്ചു നേരായി എന്തൊ കമ്പ്യൂട്ടറിൽ അര്ജന്റ് പണി ഉണ്ട് പോലും അവന്റെ ലാപ്പണി മുടക്കി പോലും കുറച്ചു നേരായി വന്നിട്ട് വന്നപ്പോ മുതൽഡോർ അടച്ചു ഇരിപ്പാണ് ഞാൻ നോക്കാൻ ഒന്നും പോയില്ല .. ഫാത്തിമയും മൈനാസും ബുർഖ അഴിച്ചു അവിടെ വെച്ചു . ഷറഫിവേഗം കിച്ചണിൽ പോയി എല്ലാവര്ക്കും ജ്യൂസ് ഉണ്ടാക്കി കൊണ്ട്വന്നു . ഫാത്തിമ ഉറക്കെ റിസ്‌വാൻ നെ വിളിച്ചു .
'റിജ്ജു ......' 'ആ' എന്ന് വിളികേട്ടു അവൻ ഡോർ തുറന്നു എല്ലാവരോടുമായി സലാംപറഞ്ഞോണ്ട് വന്നു . വാ ജ്യൂസ് കുടിക്ക് എന്ന് ഫാത്തിമ പറഞ്ഞുഷറഫി അവന്റെ കൈയിലേക്ക് ഒരു ഗ്ലാസ് ജ്യൂസ് കൊടുത്തു . അവൻമൈനാസിനെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു സുഖമാണോ ബാബി . അവൾ ആ സുഖം നിനക്കോ എന്ന് ചോദിച്ചിട്ടു പറഞ്ഞു എന്തൊഇമ്പോർട്ടന്റ് പണിയിൽ ആയിരുന്നു എന്ന് ഷറഫി പറഞ്ഞു .. അവൻവേഗം മറുപടി നൽകി . ആ ബാബി അത് ഫ്രണ്ട് ന്റെ ഒരു ഈ- കോമേഴ്‌സ് വെബ്സൈറ്റ് ൽ യു പി ഐ പേയ്മെന്റ് ഗേറ്റ്വേ ഇന്റഗ്രേറ്റ്ചെയ്യാൻ അവൻ പറഞ്ഞിരുന്നു .
എന്റെ ലാപ് പെട്ടെന്ന് എന്തൊപ്രശ്നമായി അതാണ് ഇവിടെ വന്നത് . വന്നപ്പോൾ ആണ് ഷറഫിപറഞ്ഞത് നിങ്ങൾ ഇന്ന് നാട്ടിൽ എത്തും എന്ന് .അവൾ ഹമ് എന്ന്മൂളി
💬 Comments
View all comments