0%

Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.6K
പോലീസ് ജീപ്പ് കണ്ട് ദേവകി ഞെട്ടി ' എന്താ ? എന്താ പ്രശ്നം ?' ASI സത്യനെ കണ്ടു ജോളിയിറങ്ങി ചെന്നു " ആഹ ..ജോളി സാറൊ?' സാറേ ...നിങ്ങടെ ജൂവലറിയിലെ തോമസ്‌ ജോര്‍ജ്ജില്ലേ ... അവന്‍ കുത്തേറ്റു മരിച്ചു .നമ്മടെ പഴേ LP സ്കൂളില്ലേ ജോളി സാറേ ... പൊളിഞ്ഞു കിടക്കുന്നെ ... അവിടെ കഞ്ചാവ് ബിസിനെസ് നടക്കുന്നുണ്ടെന്ന് കേട്ട് പോയതാ ... ഞങ്ങള് ചെന്നതും കാറിച്ചെം കൂവിച്ചെം ഒക്കെ കേട്ടു ..മൂന്നാലവന്മാര് ഉണ്ടായിരുന്നു .. എല്ലാരും ഓടി കളഞ്ഞു .അതിലൊരു പെണ്ണും ഉണ്ടായിരുന്നു . ..അവക്ക് തുണീം കോണാനും ഇല്ലാത്തോണ്ട് ഓടാനും പറ്റിയില്ല .....അവളെ ഓടിച്ചു പിടിച്ചു ചോദ്യം ചെയ്തപ്പോഴാ ഇവിടുത്തെ വിനു ചന്ദ്രന്‍റെ പേര് പറഞ്ഞെ ' ങേ ? തൊമ്മനോ ..തൊമ്മന്‍ മരിച്ചോ ? ആര് ...വിനുവോ ?" " എന്‍റെ ദേവീ ..." ദേവകി കരഞ്ഞുകൊണ്ട് കട്ടിളപ്പടിയിലെക്ക് ചാരി .. സംസാരവും വണ്ടിയുടെ ശബ്ദവും കേട്ട് എഴുന്നേറ്റു വന്ന മായ അമ്മയെ താങ്ങി " ഇച്ചായാ ..തൊമ്മന്‍ മരിച്ചോ ? എങ്ങനെ ?' "എന്നിട്ടാ പെണ്ണെന്തിയെ സത്യന്‍ സാറെ ?' ജോളി മുറ്റത്തേക്കിറങ്ങി ' ". "അവളേതോ നല്ല വീട്ടിലെയാ ജോളി സാറേ ... കുറെ പിള്ളേര് സെറ്റ് ഉണ്ടായിരുന്നു കൂടെ .. എല്ലാം കൂടെ നല്ല പരിപാടി ആയിരുന്നെന്നു തോന്നുന്നു ...തുണീം കോണാനും ഇല്ലാതെയാ ഇവളെ കിട്ടിയേ ..അല്ലാ ..അത് കൊണ്ടാ ഓടാനും പറ്റാത്തെ... ഹ ഹ ...ദേ ..വണ്ടീലുണ്ട് മൊതല് ..ചെന്ന് നോക്ക് .. കണ്ടിട്ടുണ്ടോന്നെങ്ങാനും.." കേട്ടതും

💬 Comments

View all comments