0%

Chapter Title : ശരറാന്തല്‍ 1 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.4K
വേണ്ടി മായ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. വിലകൂടിയ സാരിയും , പുതിയ ഫാഷന്‍ ആഭരണങ്ങളും അവിടെ വെച്ച് ധരിക്കും .. പോകുമ്പോള്‍ ഊരി വെക്കുകയും ചെയ്യും " ഹോ ..ഞെട്ടിപോയല്ലോടി നീയാരുന്നോ ?" ഡ്രസ്സിംഗ്റൂമില്‍ സാരിയുടെ ഞൊറിവ് എടുത്തുകൊണ്ടിരുന്ന ദിവ്യ ഞെട്ടിത്തിരിഞ്ഞു . " നാള് കുറെ ആയല്ലോടി ഇത് വരെ ഞെട്ടല്‍ മാറിയില്ലേ ?' " ഞാനോര്‍ത്തു ആ തൊമ്മന്‍ ആരിക്കുമെന്ന്...ചെക്കന് നല്ല സംശയമുണ്ട് ... ഫ്രഷ്‌ റൂമിലെക്കെങ്ങാനും കയറിയാല്‍ അപ്പൊ എത്തി നോക്കും ..സാറിന്‍റെ മുറീല്‍ കേറിയാലും ഇതാ അവസ്ഥ ... " " നിനക്കൊന്നു ചാലോക്കെ കാണിച്ചു സോപ്പിട്ടു നിര്‍ത്താന്‍ മേലായിരുന്നോ ?' ' ഉവ്വ ... എന്നിട്ട് വേണം വീട്ടില്‍ കേറ്റാതിരിക്കാന്‍... മോളെ നിന്‍റെ വീട്ടിലെ അവസ്ഥയല്ല എന്‍റെ ..ചേട്ടന് അത് മതി ഒരു കാരണം ... ഇവനാണേ എഷണിയുടെ ആശാനും , പോരാത്തേന് ചേട്ടന്‍റെ കമ്പനീം ... ഞാന്‍ മൂന്നാല് പ്രാവശ്യം ഓര്‍ത്തതാ ഒന്ന് കൊടുത്തു ഉപദ്രവം ഒതുക്കിയാലോ എന്ന് ... പിന്നെ പറയാന്‍ പറ്റൂല്ല.... ഇന്നാള് അവിടെ അടുത്തുള്ള ഒരു വീട്ടില്‍ കുളിമുറീല്‍ ഒളികാമറ വെച്ചതാ അവന്‍ .. അവനെ വിശ്വസിച്ചു നിന്ന് പോയാല്‍ പിന്നെ എന്‍റെ വീഡിയോ കിടന്നു കളിക്കും നാട്ടില്‍ ... ഡി മായേ..നീയൊന്നു പറയെടി ജോളിസാറിനോട്... ഞനൊന്നു പറഞ്ഞതാ , അപ്പൊ അവനൊരു നല്ല സെയില്‍സ്മാന്‍ ആണെന്ന് ... ഈ ബ്രാഞ്ചില്‍ നിന്നൊന്നു മാറ്റിയാലും മതി ' ' ഉവ്വ ... പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്... ബിസിനെസ് വിട്ടു സാറിന് വല്ല കളിയുമുണ്ടോ ?

💬 Comments

View all comments