Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]
... സ്റെല്ല ..അവള് പാവമാ ..അവളതു ചെയ്യില്ല ..പിന്നെ വിനു ... അവനെ എനിക്ക് കുഞ്ഞിലെ മുതലേ അറിയാം ..അവനുമത് ചെയ്യില്ല ..പിന്നെ കൂടെയുള്ളോരേ എനിക്കത്ര അറിയില്ല ..കണ്ടിട്ടുണ്ടെന്നു മാത്രം " 'അവളു കുറ്റം ചെയ്തിട്ടില്ലേല്‍ താന്‍ പേടിക്കണ്ട ... അഥവാ ചെയ്‌താല്‍ ...' വര്‍ക്കിയോന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു
." ഇന്നോരുത്തീനെ പോക്കിയതാ ...അത് മൂഞ്ചി ... ഒരു ഗള്‍ഫ്കാരന്‍റെ വൈഫാ ... ലോഡ്ജ് റെയിഡ് ചെയ്തപ്പോ പിടിച്ചു ..അവളാദ്യമായിട്ടാന്നാ പറഞ്ഞെ ...ഞാന്‍ അവളെ ക്വാര്‍ട്ടേര്‍സില്‍ വരാന്‍ പറഞ്ഞിട്ട് ഇരിക്കുമ്പോഴാ ഇത് പോലത്തെ തൊലിഞ്ഞ കേസ്.."
" എന്താടോ ? അവന്‍റെ സ്വന്തക്കാരൊക്കെ എത്തിയോ ? ഹോസ്പിറ്റലിന്‍റെ പാര്‍ക്കിങ്ങില്‍ ജീപ്പ് നിര്‍ത്തി വര്‍ക്കിയിറങ്ങിയപ്പോള്‍ ഒരു പോലീസുകാരന്‍ ഓടി വന്നു .
" എത്തി സാറേ .. അവന്‍ ഒരു മാതിരി വെടക്ക് സ്വഭാവമാന്നാ നാട്ടുകാരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കിയെ. '
" ബോഡി മൊത്തം പരിശോധിച്ചോ ? സര്‍ജന്‍ വന്നോ '
" നാളെയെ വരൂ ..ഡ്യൂട്ടി ഡോകടര്‍മാരെ ഉണ്ടായിരുന്നുള്ളൂ "
" അവര് വല്ലതും പറഞ്ഞോടോ ...താനിങ്ങ് വന്നെ " വര്‍ക്കി അയാളെയും കൂട്ടി അല്‍പം മാറി നിന്നു . സംസാരിക്കുന്നതിനിടെ വര്‍ക്കി മൂക്കില്‍ ചുരണ്ടി കൊണ്ട് ആലോചിക്കുന്നതായി കണ്ടു . അയാള്‍ ഇടക്കിടക്ക് ജോളിയെ നോക്കുന്നുണ്ടായിരുന്നു
" എടൊ ജോളി ..താനിങ്ങ് വന്നെ " ജോളി അവരുടെ അടുത്തേക്ക് ചെന്നു . വര്‍ക്കി ജോളിയെയും കൂട്ടി മോര്‍ച്ചറിയിലേക്ക് കയറി
" ടോ ..ജോളി ..അവനെങ്ങനെ ഉണ്ടായിരുന്നു ജോലിയില്‍ ..വല്ല കാഷ് തിരിമറിയും വല്ലതും ?'
💬 Comments
View all comments