0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 855

...എന്നെ കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം "

' ഹാ .. അത് പറ്റുവേലാ ..നിനക്കെത്ര വയസുണ്ടെടി ...പത്തിരുപത്തഞ്ചു വയസുള്ള നല്ല സുന്ദരിപ്പെണ്ണിനെ ക്വാര്‍ട്ടേര്‍സില്‍ ഇട്ടിട്ടു ഇവിടെ കണ്ട തൈക്കിളവിമാരുടെ കൂടെ കിടക്കാനോ ..ഭൂ ..."

വര്‍ക്കി കാര്‍ക്കിച്ചു തുപ്പിയിട്ട് ജോളിയെ നോക്കി . സിഹത്തിന്‍റെ മടയില്‍ കൊണ്ട് പോയി തല വെച്ച് കൊടുത്ത അവസ്ഥയായിരുന്നു ജോളിക്ക് .സ്റെല്ലയുടെ ഭാവി ഇയാളുടെ കയ്യിലായി പോയല്ലോ എന്നവന്‍ ഓര്‍ത്തു ..പെരുത്ത്‌ കയറി വന്ന ദേഷ്യം ജോളി പാടുപെട്ടു നിയന്ത്രിച്ചു ..

' ഹാ ...അല്ലെങ്കില്‍ ഇവള് മതി .. ഇവള് കൊള്ളാം ..." വര്‍ക്കി സ്റെല്ലയെ നോക്കി ചുണ്ട് നനച്ചു .

" ഡാ നാറി ..ഇറങ്ങിക്കോണം ഇവിടുന്ന് ...ജോളിയെ നിനക്കറിയില്ല ..പന്ന നായിന്‍റെ മോനെ " ജോളി ചാടി വര്‍ക്കിയുടെ കോളറില്‍ പിടിച്ചു .. വര്‍ക്കി ജോളിയുടെ കൊങ്ങയില്‍ കുത്തി പിടിച്ചു

" അയ്യോ ..എന്നാ ഈ കാണിക്കുന്നേ .. ജോളിച്ചാ വിട് .എന്‍റെ സാറേ ഒന്ന് കയ്യെടുക്ക്..പ്ലീസ് ...ഈശ്വരാ ..എന്ത് വേണേലും ചെയ്യാം,.... സാറേ ...ഞാനവളെ വിളിക്കാം " ഒരു കൈ കൊണ്ട് ജോളിയുടെ കഴുത്തിലും മറു കൈ കൊണ്ട് അവന്‍റെ വൃഷ്ണത്തിലും പിടിച്ച വക്കിയുടെ കൈ അയഞ്ഞു .. ജോളി ചുമച്ചു കൊണ്ട് വയറും തിരുമ്മി നിലത്തു കുത്തിയിരുന്നു ..സ്റെല്ല ഇതെല്ലാം കണ്ടു സ്തംഭിച്ചു നില്‍ക്കുവാണ് .ദേവകി ഒരു ഗ്ലാസ് വെള്ളമെടുത്തു ജോളിക്ക് കൊടുത്തിട്ട് വയറു തിരുമ്മി ...

" വാ ജോളിച്ചാ ..അപ്പുറത്തെക്കിരിക്കു...ഞാന്‍ മായയെ വിളിക്കട്ടെ ...." ദേവകി അവന്റെ കക്ഷത്തില്‍ കയ്യിട്ടു പൊക്കി

💬 Comments

View all comments