← Back to ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Comments

ശരറാന്തല്‍ 2 [മന്ദന്‍ രാജ] · approved reader discussion

Anu • 08-06-2018 14:05

പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

deva • 30-04-2018 14:58

bakki evide rajave

സാരംഗ് • 27-03-2018 16:40

enthava ith ,ho pwolich,vedem pokem aprateekshitamarunnu.
adutha bhagatinayi katta w8ing

Murukan • 26-03-2018 15:05

Rajave adipoli baakki eppozha

Valentine • 25-03-2018 23:41

good twist

പാപ്പൻ • 24-03-2018 23:18

രാജാവേ...... കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു.... ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട....... കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല.... ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu.... പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു....... അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല... ... അത് എടുക്കാൻ എന്താ ചെയ്യണ്ടേ..... pls ഹെല്പ് me..

തേജസ് വർക്കി • 23-03-2018 21:43

പൊളിച്ചു രാജാവേ..... അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ....... അഡാർ വെയ്റ്റിംഗ്

തേജസ് വർക്കി • 23-03-2018 21:42

ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

തേജസ് വർക്കി • 23-03-2018 21:40

പൊളിച്ചു രാജാവേ..... അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ....... അഡാർ വെയ്റ്റിംഗ്

Kk • 23-03-2018 18:46

Nice

ചാര്‍ളി • 23-03-2018 15:21

ത്രില്ലർ ആക്കി മാറ്റി മുഴുവനായും കഥയെ അല്ലെ....

എന്റെ പൊന്നു രാജാവേ വണ്ടർഫുൾ ഫന്റസ്റ്റിക്‌ ആൻഡ് ഇലാസ്റ്റിക്.....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.....

mridhula • 23-03-2018 12:05

Kadha kollam, njan qeepil veendum request ayachind

Smitha • 23-03-2018 11:22

Thriller...
A story with twists and turns....
Salute Raja sir...
Pinne Kobra ye kurich sir abhipraayam ezhuthiyirunnu.
Vayikkan pattiyilla.
Site open akunnilla.
Actually the admin with good intension tries to prevent the stories from plagiarism.
So
Enikk reply tharumbhol athine kurichum parayamo?
Sir nte opinion cobra ye kurich?

Akh • 22-03-2018 01:47

രാജാവേ  വീണ്ടും  സസ്പെൻസ് . കിടുക്കി  കളഞ്ഞു. അടിപൊളി  ആയിരുന്നു . നല്ലൊരു  ത്രില്ലെർ  ആവട്ടെ  ഇത് . സ്റ്റെല്ല  ആ  പേരിനോട്  എന്തോ  ഒരിഷ്ടം . അവളെ  കൊല്ലല്ലേ . ഇനിയും  കുറെ  കളികൾ  കാണണം  അവളുടെ . അപ്പോൾ  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Akh • 22-03-2018 10:37

അതു  ഇനി പൂക്കില്ല . പക്ഷെ  വേറെ  ഒരു  പനിനീർപൂവ്  വളർന്നു  വരുന്നുണ്ട് അതിനുള്ള  വെള്ളവും  വളവും  എല്ലാം  ഇടുന്ന  തിരക്കിൽ  ആണ് . എന്താവോ  എന്തോ അതു  വിരിഞ്ഞ  മതിയായിരുന്നു .

വിരിയുക  ആണെങ്കിൽ  പൊങ്കാല ഇടാൻ  ആ  ഭാഗത്തേക്ക്‌  വരണം.

jo • 21-03-2018 21:54

ഉള്ളത് പറയാമല്ലോ... ആദ്യ പാർട്ട് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല....(എനിക്കിഷ്ടമില്ലാത്ത തീം ആയതുകൊണ്ട്...എന്തോ...എനിക്ക് അങ്ങോട്ട് ഒരു ഫീൽ തോന്നുന്നില്ല...)

പക്ഷേ... ഈ പാർട്ട്... രാജാവേ... ത്രില്ലർ ആക്കുവാണല്ലേ... ഇനി മ്മളും ബായിക്കും...

jo • 23-03-2018 16:01

നവവധു പോലെ....

അത് എനിക്കിട്ട് വെച്ചതാണല്ലോ രാജാവേ.....

ഉള്ളത് പറയാമല്ലോ....ഒറ്റ വരി പോലും എഴുതിയില്ല....

thamashakaran • 21-03-2018 14:22

ഫുൾ ട്വിസ്റ്റ്‌ ആണല്ലോ രാജാവ്. ഇതും നല്ല ഒരു ത്രില്ലെർ ആകുവോ. നമ്മടെ കല്യാണി പോലെ. കഥ ഇടിവേട്ടയിട്ടുണ്ട്. ബാക്കി delay ആവാതെ post ചെയ്യണേ.

thamashakaran • 21-03-2018 23:36

ഫുൾ ബിസി ആണ് രാജാവേ . ന്ത് ചെയ്യാനാ. വീട്ടിലെ ഓരോ കാര്യങ്ങൾ.രാജാവ് പറഞ്ഞ കാര്യം നടക്കില്ല. ഒന്നാമത് സമയമില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിട്ട് വേണം. ഇതിൽ കേറി കുറച്ച് കഥകൾ വായിക്കാൻ.ഇപ്പൊ അതിനും ടൈമില്ലാ.അപ്പോഴയാണോ ഇനിയും കഥ എഴുതാൻ കൂടി പറയുന്നേ.

സോനു • 21-03-2018 14:15

രാജാവേ പൊളിച്ചു.
ഒരു നല്ല ക്രൈം ത്രില്ലർ കമ്പിയാരിക്കുമല്ലേ ആ സസ്പെൻസ് ഇഷ്ടപ്പെട്ടു. സ്റ്റെല്ലയെക്കൊല്ലരുതെന്നാണ് എൻ്റെയും ആഗ്രഹം . ആരാണ് വെടിപൊട്ടിച്ചതെന്ന് അടുത്ത പാർട്ടിൽ അറിയാരിക്കുവല്ലേ..

JACKY • 21-03-2018 13:29

സ്റ്റെല്ലയെ കൊന്നാൽ നമുക്ക് രാജയെ തട്ടണം .....:)

ചന്തുകുട്ടൻ • 21-03-2018 11:15

രാജാവേ... തകർത്തു ...
സൂപ്പർ ത്രില്ലർ...
അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്..

അൻസിയ • 21-03-2018 08:21

സൂപ്പർ

അർജ്ജുൻ • 21-03-2018 08:20

അടിപൊളി,

ങ്ങള്   മരണമാസ്സാ....
ഈ   ഭാഗത്തിൽ   സെക്സ്    ആസ്വദിക്കാൻ   കഴിഞ്ഞില്ല.... മനസ്സ്   മുഴുവൻ   മർഡറിൽ   ആയിപ്പോയി...

സ്വന്തം   ഭാര്യയെ    രക്ഷിക്കാൻ   ദേവകിയെ   കൊടുക്കാൻ   സമ്മതിച്ചപ്പോൾ   വിഷമം  തോന്നി.... ദേവകിയെ   അത്രയ്ക്ക്   ഇഷ്ടമായിപ്പോയി ..

സ്റ്റെല്ല  ലെസ്ബിയൻ   ആണെന്ന്   പറഞ്ഞുളള   ആ   ലൂപ്പ്  ഹോൾ   വളരെ   ഇഷ്ടമായി.....

സ്റ്റെല്ലയെ   കൊല്ലല്ലേ..... അവസാനത്തെ    ആട്ടക്കലാശത്തിൽ    സ്റ്റെല്ലയെ    നമുക്ക്    ആവശ്യമുണ്ട്......

എനിക്കു   തോന്നിയ   ഒരു   കാര്യം    സ്റ്റെല്ലയെ   നന്നായി കൊണ്ടുപോയപ്പോൾ    വിനുവിന്   പ്രാധാന്യം   കൊടുക്കുന്നില്ലേ   എന്നാണ്.....
ദേവകി   ചടങ്ങ്  തീർക്കാനായി   മാത്രം   വിനുവിനെ   ഒരിക്കൽ   എടുത്തിട്ടു    എന്നല്ലാതെ   വിനുവിനെ    മറക്കുന്നത്   പോലെ....

അടുത്ത   ഭാഗത്തിനായി    കാത്തിരിക്കുന്നു.....

അർജ്ജുൻ • 21-03-2018 11:55

ശരിയാ... ഫോർസ്  ചെയ്തില്ല... പക്ഷേ  എനിക്ക്   വിഷമമായി...ദേവകി    അർജ്ജുന്  ഉളളതാ...

സ്റ്റെല്ലയെ   കൊല്ലാതിരുന്നാ  ദേവകി, മായ, സ്റ്റെല്ല, ജോളി, അർജ്ജുൻ [ചാർലി  വേണ്ട,അവന്   തിരക്കാ..]  എല്ലാർക്കൂടി പൊളിക്കാരുന്നു..

വിനുവിനെ   ഇടയ്ക്കിടയ്ക്ക്   ദേവകിയുടെ   സംഭാഷണത്തിൽ   ഉൾപ്പെടുത്താരുന്നു  എന്നാ ഉദ്ദേശിച്ചേ.... അല്ലാതെ   വിനുവിന്   പ്രാധാന്യം കൊടുക്കണ്ട...

കോളേജ്  ഡെയ്സിനിടയിൽ   ഒരു   'മായാലോക'ത്തിൽ    പെട്ടു പോയോണ്ടാ.... അല്ലെങ്കിൽ   എൻറെ  റോഷ്നിക്കൊച്ച്     ഇവിടെ   ഓടി    നടന്നേനേ....

അർജ്ജുൻ • 21-03-2018 12:31

അയ്യോ!!!!!  വിട്ടു പോയതല്ലേ...വിട്ടു കളഞ്ഞതാ..... ത്യാഗം!!!!

ആ   കക്ഷിനേ   കൊലപാതകി    ആക്ക്    എന്നിട്ട്   വർക്കീടെ   അടിപൊളി   ഒരു   എൻകൌണ്ടർ.....  പൊളിക്കും.....

റോഷ്നിയ്ക്ക്    കിളവൻ   രാജയ   ശരിയാവില്ല....  അവൾക്ക്   മുന്നിൽ   പിടിച്ച്   നിക്കാൻ    പറ്റിയില്ലെങ്കിലോ?? അവള്   ഗിയർ    ഒടിക്കും.....

അർജ്ജുന്   രാസലീലയാടാൻ അവസരം   കൊടുത്താൽ   രാജയെ   ഞാൻ   പ്രിൻസിപ്പാൾ   ആക്കാം.... ടീച്ചർസിൻറേം   ലേഡി സ്റ്റാഫിൻറെയുമൊക്കെ    വയറും   മാമ്പഴങ്ങളും   നോക്കി   സായൂജ്യമടയുന്ന    പ്രിൻസിപ്പാൾ   രാജ.....

സാരംഗ് • 27-03-2018 16:46

enikkum venam cuscus

Vijayakumar • 21-03-2018 08:02

Superb .. thakarthu mutha..
Polappan avatharanam thanna..kuda suspenseum..vinu ethu varaun rangathu vannillallo ...eni adutha bhagathinayee kathirikkunnu...stellaya kollanda katto...?????

Hitler • 21-03-2018 01:39

അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു

Kochu • 21-03-2018 01:33

അടിപൊളി ആയിട്ടുണ്ട് രാജ, നല്ല ഒഴുക്കോടെയുള്ള അവതരണം, ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

BenzY • 21-03-2018 01:06

Dear raja ....

Nigalude kathakku Oru prathiYagatha ndu athu mansu free aYittu vaYikkan ullathanu ..allangil onnum clear akoola .. athanu nigalude srishtiYude prathiYagatha ...

Ithu vaYichappol ente avastha angane onnaYirunnu ..enikku asvadhikkan pattiYilla ..

e partum nalla reethiYil avatharippichu ..

Waiting next part

Jansy • 20-03-2018 23:50

Oru rakshayum ellaatto.....adutha bhaagam veegamangadu poratteee

പാപ്പൻ • 20-03-2018 22:28

രാജാവേ എന്ന പറ്റി താമസിച്ചു താമസിച്ചുപോയല്ലോ........... കഥ കഥ പിന്നെ പറയണ്ട കാര്യമില്ല സസ്പെൻസ്‌ തന്നു നിർത്തിയേക്കുവല്ലേയ്.........അടുത്തതു പെട്ടന്നു എങ്ങാനം കാണുമോ ഉവ്വേ

അജ്ഞാതവേലായുധൻ • 20-03-2018 21:04

രാജേട്ടാ...?????

Murukan • 20-03-2018 20:02

Manthan bhai adutha part pettenn edane
Super bhai

ഋഷി • 20-03-2018 19:42

കലക്കി രാജ. ഒരു സകലകലാവല്ലഭൻ തന്നെ...കളി, സസ്പെൻസ്.... എല്ലാം ഒന്നിനൊന്നു മെച്ചം..

ഋഷി • 20-03-2018 20:32

കൂട്ടത്തിൽ മനോഹരവും കഥയ്ക്ക് ചേർന്നതുമായ ചിത്രം... പൈലിയ്ക്കും രാജയ്ക്കും അഭിനന്ദനങ്ങൾ.

നെട്ടൂരാൻ • 20-03-2018 18:24

:)

ജിന്ന് ?? • 20-03-2018 17:29

രാജാവ് പൊളിച്ചു...
നല്ല ത്രില്ലിംഗ് ആണല്ലോ..?
നിർത്തിയത് അതിലേറെ suspense ഇട്ടു കൊണ്ട്..
നിങ്ങള് പുലിയാണ് കേട്ടാ

Crazy • 20-03-2018 16:31

Rajavr namichirikkunnu ningale.stellaye kollatuthu eanne parayaan ullu

T A r s O N Shafi • 20-03-2018 15:37

ഗംഭീരം, അതിഗംഭിരം,നിങ്ങ വേറെ ലെവൽ ആണ് ബ്രോ.ഗഡി കഥ തകർത്തുട്ട...

Joseph • 20-03-2018 15:16

Raja sir super story poratte adutha part

asuran • 20-03-2018 14:38

Mystery deepens. Waiting for remaining episodes.

asuran • 22-03-2018 04:11

കമന്റ് ബോക്സിലെ ഒടുക്കത്തെ redirection കാരണം മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.

Tyrion Lannister • 20-03-2018 14:36

ഇങ്ങളൊരു സംഭവം തന്ന്യാട്ടോ

Babu • 20-03-2018 14:29

അടിപൊളി ചേട്ടാ

Jakki • 20-03-2018 13:33

Super bai