💬 Comments
View all commentsrajave vallathum nadakkumo
Rajave panipurayil kayatiya aayudham innenkilum thirichedukaan patumk
Rajave iniyum ethra kaalam wait cheyanam?
Rajave innu enik aayudham purathedukan patumo kure aayi angayide kadhak vendi wait cheyukayaan
Rajave enthayi ennathek pratheekshikam?
രാജാസാബ് വർക്കി പറഞ്ഞ കഥയില്ലേ, ഒരു ചെക്കൻ വീട്ടമ്മയുടെ പടമെടുത്ത് വിരട്ടി പണിയൊപ്പിച്ചത്, പിന്നിട് വിട്ടമ്മ വർക്കിയുടെ കസ്റ്റഡിയിലായ കഥ... അതൊരു ചെറുകഥയാക്കിയെഴുതാമോ? സമയം കിട്ടുമ്പം മതി ഇതാണ് ഞാൻ പറഞ്ഞ റിക്വസ്റ്റ്
Rajave nammade kadha enthayi kure aayi wait cheyunnu i hope something big is coming
Rajave ethu kadhaya aadhyam vara idhinte second parto adho puthiya kadhayo
രാജാ സാറിന്റെ കഥ ഇത്ര വൈകി വായിക്കുന്നത് ഇത് ആദ്യമാണ്.ഈ സൈറ്റിൽ കഥയും ജീവിതവും കാണിച്ചുതരുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുൻപിലാണ് രാജാ സാർ എന്ന് എന്റെ ഏറ്റവും പ്രിയ എഴുത്തുകാരൻ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
Rajave enthayi eshuth
ennu varum kathirikunnu
adutha bagam vegam idane
ഇതിൽ ഓക്കേ എന്ത് പറയാൻ ആണ് ബ്രോ, ഭംഗി വാക്കുകളുടെ കൂമ്പാരം ആണ് ഈ ചുമര്, അത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ ഇല്ല, ഇഷ്ടപ്പെട്ടു, നിങ്ങളുടെ കഥയെയും കഥ അവതരണത്തെയും,,, ഞാൻ പിൻ തുടരാൻ ആഗ്രഹിക്കുന്ന ഒരു പ്രീതിഭ ആണ് നിങ്ങൾ, എഴുതുന്ന ഞങ്ങളുടെ കൊച്ചു കഥകൾക്ക് നിങ്ങളുടെ വക പോരായ്മകൾ പറഞ്ഞു തരണംട്ടോ ഒപ്പം അനുഗ്രഹവും,
2 divasathinulil pratheekshikamo
Rajave adutha kadha eposha
മഹാരാജാവ് താങ്കളുടെ കഥ നന്നായി എന്ന് പറയണ്ട കാര്യമില്ല. താങ്കളുടെ കഥയും അവതരണ ശൈലിയും വളരെ മികച്ചതാണ്. പതിവ് പോലെ ഈ കഥയും തകർത്തു
Ente adya nayika ennu ketapozhe manam niranju.
രാജാവേ വീണ്ടും സസ്പെൻസ് . അടിപൊളി ആയിട്ടുണ്ട് , സ്റ്റെല്ല യുടെ കഥ ഇഷ്ടായി . നല്ല ത്രിലിംഗ് ആയി പോകുന്നുണ്ട്. പിന്നെ പുതിയ അപ്ഡേഷന് കാരണം ഡയലോഗ് സ് ഒക്കെ വായിക്കാൻ കുറച്ചു കൺഫ്യൂഷൻ ആണു, അപ്പൊ രാജാവ് അസുഖം ആണെന്ന് പറഞ്ഞത് സത്യം ആയിരുന്നുലേ. സ്റ്റെല്ല ആയിരുന്നുലേ ഹോസ്പിറ്റലിൽ ഹിഹിഹി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അതിനു മുൻപ് നെസി വരുമോ എന്നു ഉറപ്പില്ല എന്നാലും ശ്രമിക്കാം . ഇപ്പോൾ എഴുതാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല രാജാവേ . സുഖം തന്നെ എന്നു കരുതുന്നു .
സൂപ്പർ, സസ്പെൻസ് മുറുകി മുറുകി വരുന്നു.
rajave innenkilum varuo