Chapter Title : ശരത് രേഖകള്‍ 1 [സ്മിത]
ഞാന്‍ ചോദിച്ചു.
“ഒന്ന് വാട്ട്സ് ആപ്പ് നോക്കാമോ? അതില്‍ ഞാന്‍ ഇട്ടിട്ടുണ്ട്...”
രേഖയുടെ നേര്‍ക്ക് കോപം നിറഞ്ഞ ഒരു നോട്ടമെറിഞ്ഞുകൊണ്ട് ഫോണും എടുത്ത് ഞാന്‍ സിറ്റൌട്ടിലേക്ക് നീങ്ങി. മൂര്‍ത്തി അയച്ച ടെക്സ്റ്റ് ഫയല്‍ വായിച്ചു. അയാളുടെ സംശയങ്ങള്‍ നീക്കുന്നതിന് ആവശ്യമായതൊക്കെ ഞാന്‍ റിപ്ലൈ ആയി സെന്‍ഡ് ചെയ്തു.
അതിന് ശേഷം ഞാന്‍ മൂര്‍ത്തിയെ വിളിച്ചു. അയാളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തി. ഓഫീസിലേക്ക് ഡീല്‍ ഫിക്സ് ആയ കാര്യം ഞാന്‍ വിളിച്ചു പറഞ്ഞു.
അതിന് ശേഷം ഞാന്‍ ഹാളിലേക്ക് പോയി. സോഫയില്‍ രേഖ അപ്പോഴുമിരിക്കുന്നുണ്ടായിരുന്നു. പക്ഷെ, മൂര്‍ത്തിയോട് ഞാന്‍ സംസാരിക്കുന്നതിനിടയില്‍ അവള്‍ അകത്ത് പോയി ഷോട്ട്സ് മാറ്റി ജീന്‍സിട്ടു. ടാങ്ക് ടോപ്പിനുള്ളില്‍ ബ്രായും.
മുഖത്ത് പക്ഷെ ചകിതമായ, ദയനീയമായ ഭാവം അപ്പോഴുമുണ്ട്.
എന്‍റെ ദേഷ്യവും അല്‍പ്പമൊന്നു തണുത്തു.
“ഓകേ, പറ!”
ദേഷ്യം സ്വരത്തില്‍ നിന്ന് മാറ്റാതെ ഞാന്‍ ആവശ്യപ്പെട്ടു.
“ശരത്തെ, സോറി..”
ഖേദം നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“എനിക്കറിയാം, ശരത്ത് എന്താ എന്നെപ്പറ്റി കരുതുന്നത് എന്ന്...എന്‍റെ ഭാഗത്തും മിസ്റ്റേക്കുണ്ട്...പക്ഷെ ശരത്ത് കരുതുന്ന പോലെയല്ല..”
“എന്നുവെച്ചാ?”
ഞാന്‍ ശബ്ദം ഉയര്‍ത്തി.
“എന്നുവെച്ചാ ശരത്ത് വിചാരിക്കുന്ന അത്രയും ഒന്നും ഇല്ല..”
അവളുടെ സ്വരത്തില്‍ ഇപ്പോള്‍ ഒരു ദൃഡത കൈവന്നത് ഞാന്‍ ശ്രദ്ധിച്ചു.
“മിസ്റ്റേക്കുണ്ടായീന്ന് ഞാന്‍ സമ്മതിച്ചല്ലോ, ഇനി ഒണ്ടാവത്തില്ല. ഉറപ്പ്...ക്ഷമിക്ക് എന്നോട്!”
അവളുടെ മിഴികള്‍ നിറഞ്ഞു.
“മനസ്സിലാകുന്ന ഭാഷയില്‍ പറ!”
ദേഷ്യം വിടാതെ ഞാന്‍ പറഞ്ഞു.
“ഞാന്‍ ഇച്ചിരെ പരിധി വിട്ടു പെരുമാറി..”
മുഖം കുനിച്ച് അവള്‍ തുടര്‍ന്നു.
“അതിലെനിക്ക് ഭയങ്കര വിഷമം ഉണ്ട്...എന്നുവെച്ച് കേള്‍ക്കുന്നോര്‍ക്ക് മോശം എന്ന് പറയിക്കുന്ന ഒന്നും
💬 Comments
View all comments