Chapter Title : ശരത് രേഖകള്‍ 1 [സ്മിത]
അവളെന്നെ എതിരേറ്റു.
“ഓ! എന്‍റെ ശരത്ത്...”
എന്നെ കെട്ടിപ്പിടിച്ച്, എന്‍റെ അധരത്തില്‍ അമര്‍ത്തി അമര്‍ത്തി ഒരുപാട് ചുംബിച്ച് രേഖ ഉച്ചത്തില്‍ പറഞ്ഞു.
“എന്താടീ? എന്ത് പറ്റി?”
ഞാനും അത്യാഹ്ലാദത്തോടെ തിരക്കി.
“ചേട്ടാ ജഹാന്‍ഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുംമെയില്‍ വന്നു..”
“അതെവിടെയാ? എന്നിട്ട്?”
“എന്‍റെ ചേട്ടാ ഇന്ത്യയിലെ ഏറ്റവും നല്ല ആര്‍ട്ട് ഗ്യാലറിയില്‍ ഒന്നാ ജഹാന്‍ഗീര്‍ ആര്‍ട്ട് ഗ്യാലറി. അവരുടെ കൊച്ചീലെ എജന്റ്റ് നാളെ വരും... അവരത് വാങ്ങി..”
“വാങ്ങീന്നോ?”
“ആന്നേ...നാളെ...ഓ! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല!”
ഒരു ദിവസം ഹെഡ് ഓഫീസില്‍ നിന്നും ഞങ്ങളുടെ ഓഫീസിലേക്ക് ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. വീടിന്‍റെ മുമ്പിലൂടെയുള്ള റോഡിലൂടെയാണ് പോകേണ്ടത്.
“വീട്ടില്‍ കയറി ലഞ്ച് കഴിച്ചിട്ട് പോയാലോസ് ”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു.
ഞാന്‍ ഫോണെടുത്തു.
ഞാന്‍ സമയം നോക്കി. രണ്ട് ഇരുപത്.
ലഞ്ച് കഴിഞ്ഞ് രേഖ ഒന്നുറങ്ങുന്ന സമയമാണ് ഇപ്പോള്‍. അതുകൊണ്ട് വിളിച്ചുണര്‍ത്തി അവളുടെ ഉറക്കം കളയേണ്ട. അതുകൊണ്ട് ഞാന്‍ വാട്ട്സ് ആപ്പ് മെസേജ് അയച്ചു.
“കമിംഗ് ഹോം ഫോര്‍ ലഞ്ച് അഫ്റ്റെര്‍ ടെന്‍ മിനിട്സ്..”
ഇനി ഉറങ്ങിയില്ലെങ്കില്‍ അവളിത് കാണട്ടെ.
പത്ത് മിനിറ്റ് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. കാര്‍ ഞാന്‍ ഗ്യാരെജിലേക്ക് കയറ്റി. കാര്‍ ലോക്ക് ചെയ്ത് ഞാന്‍ വീടിനു നേരെ നടന്നു. ഡോര്‍ അടച്ചിട്ടില്ല. തുറന്ന് അകത്ത് കയറി.
രേഖയെ വിളിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അകത്ത് നിന്നും ഒച്ചയും അനക്കവും ഒന്നും കേള്‍ക്കുന്നില്ല.
എന്നുവെച്ചാല്‍ നല്ല ഉറക്കമാണ് കക്ഷി. ഉറങ്ങട്ടെ. ശല്യപ്പെടുത്തെണ്ട.
ഞാന്‍ തീരുമാനിച്ചു.
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂര്‍ണ്ണമായും തുറന്ന് ഞാന്‍ അടുക്കളയുടെ നേര്‍ക്ക്
💬 Comments
View all comments