0%

Chapter Title : ശരത് രേഖകള്‍ 2 [സ്മിത]

Author : സ്മിത Read All Parts 4.5K

കേട്ടു.

“രേഖേ...”

ഞാന്‍ ശാന്തനായി വിളിച്ചു.

“കതക് തൊറന്നെ...തൊറക്കുന്നെ...”

അകത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

ഞാന്‍ വിളി ആവര്‍ത്തിച്ചു, ശബ്ദം കൂട്ടി.

“എന്നെ ഒന്ന് വെറുതെ  വിട് ശരത്ത്...”

അസന്തുഷ്ടി നിറഞ്ഞ ശബ്ദം ഞാന്‍ ഉള്ളില്‍ നിന്നും കേട്ടു.

ഞാന്‍ അവിടെ നിന്നും പിന്‍വാങ്ങി.

പിന്നെ ഞാന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകി. ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, മെയിലുകള്‍, ചര്‍ച്ചകള്‍...

സെക്രട്ടറിയെ വിളിച്ച് വര്‍ക്ക് ഫ്രം ഹോം ആണെന്ന് അറിയിച്ചു.

ഒന്ന് രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബെഡ് റൂമിന്‍റെ കതക് തുറക്കുന്നതിന്റെ ശബ്ദം കേട്ടു.

രേഖ പുറത്തേക്ക് ഇറങ്ങി വന്നു.

അവള്‍ അടുക്കളയിലേക്ക് പോയി,ഗ്ലാസ്സില്‍ വെള്ളം പകരുന്നതിന്റെ ശബ്ദം കേട്ടു. പിന്നെ അവളെന്‍റെ പിമ്പില്‍ വന്നു നിന്നു.

“ചായ വേണോ?”

അവള്‍ ചോദിച്ചു.

“ആം...”

ലാപ്പ് ടോപ്പില്‍ നിന്നും ശ്രദ്ധ മാറ്റി അവളെ നോക്കി ഞാന്‍ പറഞ്ഞു.

അവള്‍ വീണ്ടും അടുക്കളയിലേക്ക് ചെന്നു. ചായ ഉണ്ടാക്കി കൊണ്ടുവന്നു. ഒന്നും മിണ്ടാതെ, ഞങ്ങള്‍ ഒരുമിച്ചിരുന്ന്  ചായ കുടിച്ചു.

അന്നത്തെ ദിവസം ഞങ്ങള്‍ തീരെ സംസാരിച്ചില്ല.

രേഖയും മോഹന്‍ അങ്കിളും തമ്മില്‍ നടന്ന പിടുത്തം കഴിഞ്ഞിട്ട് ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി. ഞങ്ങള്‍ ഇപ്പോള്‍ നോര്‍മ്മലായി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാലും അന്നത്തെ “ആ” സംഭവത്തെപ്പറ്റി ഇരുവരും മനപ്പൂര്‍വ്വം മിണ്ടാതിരുന്നു.

അതിനിടെ ഞാന്‍ രണ്ടു തവണ മോഹന്‍ അങ്കിളിന്‍റെ വീട്ടില്‍ പോയെങ്കിലും അയാളിതുവരെയും തിരിച്ചെത്തിയില്ല എന്നമറുപടിയാണ് പരിചാരകന്‍ ലാലുവില്‍ നിന്നും കിട്ടിയത്.

ഒരു രാത്രി രേഖ പതിവ് പോലെ നൈറ്റ് ഡ്രസ്സ്‌ ഇട്ട് ഉറങ്ങാന്‍ വന്നു. പതിവെന്ന് പറഞ്ഞാല്‍ അടിയില്‍ ബ്രാ

💬 Comments

View all comments