0%

Chapter Title : ശരത് രേഖകള്‍ 3 [സ്മിത]

Author : സ്മിത Read All Parts 3.9K

വെടി ആണേല്‍ ശരിക്കൊള്ള ഊക്ക് കാണിക്കുന്നില്ലല്ലോ...ഊമ്പി കൊടുക്കുന്നതല്ലെയുള്ളൂ?”

“എടാ പൊട്ടാ അതിന് ക്യാമറയ്ക്കകത്ത് അല്ലെ?”

സാജുവിനു ഇപ്പോഴും ദേഷ്യമാണ്.

എല്ലാം കേട്ട് എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.

“എടാമ്മാരെ, ഞാന്‍ പോകുവാ,”

ഞാന്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും പുറത്ത് കടന്നു.

“നടന്നതെല്ലാം” രേഖ പറഞ്ഞിട്ട് ഇപ്പോള്‍ രണ്ടാഴ്ച്ചയായി. ഇന്നത്തെ ക്ലിപ്പ് ഒരു കാര്യം വ്യക്തമാക്കുന്നു. ഇനിയും ഉണ്ട് പറയാന്‍ കാര്യങ്ങള്‍. അല്ലെങ്കില്‍ അവള്‍ പറഞ്ഞതില്‍ പലതും നുണയാണ്.

പക്ഷെ ഞങ്ങളുടെ കിടപ്പറ ജീവിതം എത്ര സൂപ്പറാണ് ഇപ്പോള്‍. ഞങ്ങള്‍ എപ്പോഴും അതെക്കുറിച്ച് പറയും. സംഭവിച്ചതിനെപ്പറ്റിയൊക്കെ രേഖ മാപ്പ് പറഞ്ഞിട്ടുണ്ട്, പല തവണ. ഇപ്പോള്‍ നോര്‍മ്മല്‍ ആണ് കിടപ്പറയ്ക്ക് പുറത്തുള്ള ഞങ്ങളുടെ ജീവിതം.

അങ്ങനെയാണ് ഞാനിപ്പോള്‍ വരെ കരുതിയത്.

എന്നാല്‍ ഇന്നത്തോടെ ആ വിശ്വാസവും പോയി.

അവള്‍ ശരിക്കും അഭിനയിക്കുകയാണ് എന്ന് തെളിഞ്ഞു.

ഓഫീസിലെ ജോലി തീര്‍ത്ത് ഇറങ്ങുമ്പോള്‍ ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും അവളെ ശരിക്കൊന്ന് കാണണം. ഡിവോഴ്സ് മാത്രമാണ് പരിഹാരം. അതിന് മുമ്പ് എന്തൊക്കെ നടക്കുന്നു എന്ന് ശരിക്കും  അറിയണം എനിക്ക്. അത് അവള്‍ പറയുമോ?

നെവര്‍!

കള്ളിയാണവള്‍!

പഠിച്ച കള്ളി!

സത്യം അറിയണമെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണം!

എന്ത് മാര്‍ഗ്ഗം?

യെസ്!

പെട്ടെന്ന് എനിക്കൊരു ആശയം തോന്നി.

പതിനഞ്ച് മിനിറ്റിനുള്ളില്‍ ഞാന്‍ ഏറണാകുളത്തെ ഏറ്റവും പ്രസിദ്ധമായ ഡിറ്റക്റ്റീവ് ഏജന്‍സിയുടെ ഓഫീസിലെത്തി. കക്ഷികളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതില്‍  പേര് കേട്ട ഏജന്‍സിയാണ്. “ദ ട്രൂത്ത്‌ ഏജന്‍സി”

റിസപ്ഷനിസ്റ്റ് സുന്ദരി കാണിച്ചു തന്ന ഇരിപ്പിടത്തില്‍ ഇരുന്ന് ഞാന്‍ ഡയറക്റ്ററെ കാത്തിരുന്നു.

രണ്ടു മിനിറ്റിനുള്ളില്‍

💬 Comments

View all comments