0%

Chapter Title : ശരത് രേഖകള്‍ 4 [സ്മിത]

Author : സ്മിത Read All Parts 2108

എന്നതാ ഈ പറയുന്നേ? അപ്പം അങ്കിള്‍ പറയുവാ, ഞാന്‍ കാണുന്നതല്ലേ, നീ എല്ലാം മൂടി പൊതിഞ്ഞു ഭയങ്കര അടക്കോം ഒതുക്കോം കാണിച്ച്, ഭയങ്കര കുലസ്ത്രീകളെപ്പോലെ...വന്നപ്പം മൊതല് ഞാന്‍ അതാ കാണുന്നെ...അങ്കിള്‍ പറഞ്ഞു...ഞാന്‍ മാക്സിമം പറഞ്ഞു, അല്ല ഞാന്‍ ആ ടൈപ്പ് അല്ല, മോഡേന്‍ ആണ്, ഡ്രസ്സിങ്ങില്‍ മാത്രമല്ല ആറ്റിറ്റ്യൂഡിലും മോഡേന്‍ ആണ് എന്നൊക്കെ...പുള്ളി സമ്മതിച്ചില്ല, അല്ല അല്ല എന്നും പറഞ്ഞോണ്ടിരുന്നു...ആക്ചുവലി അയാളെന്നെ മാനിപ്പുലേറ്റ് ചെയ്യുവാന്ന് എനിക്ക് തോന്നി, അല്‍പ്പം കഴിഞ്ഞപ്പം...”

“ഹ്മം...”

ഞാന്‍ മൂളി.

“അതുകൊണ്ട് അടുത്ത ദിവസം അയാള് വന്നപ്പം ഞാന്‍ ഒരു ടോപ്പും പാവാടേം ഇട്ടു.ഞാന്‍ ഓള്‍ഡ്‌ ടൈപ്പ് അല്ലന്ന് എനിക്ക് പ്രൂവ് ചെയ്യണാരുന്നു. അയാള് വന്ന് മോഡല്‍ ആയി എന്‍റെ മുമ്പി ഇരുന്നപ്പം ഞാന്‍ കരുതി എന്‍റെ മോഡേന്‍ ഡ്രസ്സിങ്ങിനെ  പറ്റി അയാള് എന്തേലും പറയൂന്ന്...പുള്ളി പക്ഷെ ഒന്നും മിണ്ടീല്ല. വേറെ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരുന്നു ഞാന്‍ വരയ്ക്കുമ്പം...അവസാനം അന്നത്തെ വര ഒക്കെ കഴിഞ്ഞ് അയാള് പോകാന്‍ നേരത്ത് ഞാന്‍ ചോദിച്ചു, എന്തേലും വ്യത്യാസം ശ്രദ്ധിച്ചാരുന്നോ? ‘എന്ത് വ്യത്യാസം?” അയാള് ചോദിച്ചു. “അല്ല ഞാന്‍ ഇന്നിട്ട ഡ്രസ്സ്...അത് മോഡേന്‍ അല്ലെ?” ഞാന്‍ അയാളോട് ചോദിച്ചു.അത് കേട്ട് മോഹന്‍ അങ്കിള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. “ഇതോ? മോഡേണോ? ഇതൊക്കെ എഴുപത് എണ്‍പത് കാലങ്ങളില്‍ സാധാരണ ലേഡീസ്  ഇടുന്ന ഡ്രസ്സ് അല്ലെ? ഇതില്‍ എവിടെയാ മോഡേന്‍?” മോഹന്‍ അങ്കിള്‍ ചോദിച്ചു. ഇതിപ്പം ട്രഡീഷണല്‍ ഡ്രസ്സ് ആണ്..മോഡേന്‍ ഡ്രസ്സിനെപ്പറ്റി നെനക്ക് എന്തറിയാം?” അങ്കിള്‍ ചോദിച്ചു.അതും പറഞ്ഞ് പിന്നെയും ഒന്ന് ആക്കി ചിരിച്ചിട്ട് പുള്ളി പോയി...”

“മൈരന്‍!”

ഞാന്‍ പറഞ്ഞു.

“എന്നിട്ട് പിറ്റേ ദിവസം നീ ഭയങ്കര ടൈറ്റ്, ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ട് നിന്നു അല്ലെ?”

“”ഹ്മം...”

“എടീ പൊട്ടിക്കാളി...”

ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.

“നിന്നെക്കൊണ്ട് സെക്സി ഡ്രസ്സ് ഇടീക്കാനുള്ള അയാളുടെ അടവല്ലാരുന്നോ അത്? അത് പോലും മനസ്സിലാക്കാനുള്ള ബോധോമൊന്നും നെനക്കില്ലാരുന്നോ?”

അവള്‍ ഒന്നും മിണ്ടിയില്ല.

“ആ പറ...”

ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു.

“പിറ്റേ ദിവസം മോഹന്‍ അങ്കിള്‍ വന്നപ്പം ഞാന്‍ കാല്‍ മുട്ടിന് കൊറച്ച്

💬 Comments

View all comments