0%

Chapter Title : ശരത് രേഖകള്‍ 6 [സ്മിത]

Author : സ്മിത Read All Parts 2.7K

മാത്രം കാണുന്നത് രീതിയില്‍...

എനിക്കൊരുപാട് ഇഷ്ടമായിരുന്നു, കൂതിയില്‍ അടിക്കാന്‍. എത്ര പ്രാവശ്യം ഞാന്‍ അവളുടെ അടുത്ത് കെഞ്ചിയിട്ടുണ്ട്. ഒരിക്കലും അവള്‍ സമ്മതിച്ചിട്ടില്ല. അതുപോലെ ഒരുപാട്ആഗ്രഹമായിരുന്നു അവളെക്കൊണ്ട് ഒന്ന് കുണ്ണ വായിലെടുപ്പിക്കാന്‍. അതും അവള്‍ ഒരിക്കലും ചെയ്തു തന്നിട്ടില്ല.

പക്ഷെ...

“ഇനി ഞാനാ വീഡിയോ ക്ലിപ്പിന്‍റെ അല്ല ക്ലിപ്പുകളുടെ, കാര്യം പറയാം,”

ഹെലന്‍ പറഞ്ഞു.

“ക്ലിപ്പുകളോ?”

ഞാന്‍ വിസ്മയിച്ചു.

“അപ്പോള്‍ ഒന്നില്‍ കൂടുതല്‍ ക്ലിപ്പുകള്‍ ഉണ്ടോ?”

“യെസ്...”

ഹെലന്‍ പറഞ്ഞു.

“അന്ന് ഒരുപാട് ക്ലിപ്പുകള്‍ എടുത്തു അവര്‍...അതിലൊന്ന് മാത്രേ ശരത്ത് കണ്ടിട്ടുള്ളൂ. അതില്‍ അവളുടെ മുഖമില്ല...പക്ഷെ അവളുടെ മുഖം കാണിക്കുന്ന കുറെ ക്ലിപ്പുകള്‍ വേറെ ഉണ്ട്...”

“മൈര്...”

ഞാന്‍ മുരണ്ടു.

വെറുതെയല്ല അവള്‍ ഓടിപ്പോയത്. ആ ക്ലിപ്പുകള്‍ എല്ലായിടത്തും വ്യാപകമായി പ്രചരിച്ചിരിക്കുന്നു എന്ന് അവള്‍ അറിഞ്ഞിരിക്കണം.

“ഒരു കാര്യം...”

ഹെലന്‍ പറഞ്ഞു.

“മറ്റു ക്ലിപ്പുകള്‍, എന്നുവെച്ചാല്‍ അവളുടെ മുഖം കാണിക്കുന്ന ക്ലിപ്പുകള്‍ ഒക്കെ പ്രൈവറ്റ് ആണ്...”

“പ്രൈവറ്റ് എന്ന് വെച്ചാല്‍?”

ഞാന്‍ ചോദിച്ചു.

“എന്ന് വെച്ചാല്‍ നിങ്ങള്‍ കണ്ട ക്ലിപ്പ് പോലെ അത് വെളിയില്‍ എത്തിയിട്ടില്ല...ഞങ്ങള്‍ക്ക് കിട്ടിയ തെളിവുകള്‍ അനുസരിച്ച് ആണ് പറയുന്നത്. അത്തരം ക്ലിപ്പുകള്‍ റുട്ടീന്‍ ആയി അപ്ലോഡ് ചെയ്യപ്പെടുന്ന സൈറ്റുകള്‍ എല്ലാം തന്നെ ഞങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചതാണ്. നിങ്ങള്‍ കണ്ട മുഖമില്ലാത്ത ആ ക്ലിപ്പ് മാത്രമേ സൈറ്റുകളില്‍ ഉള്ളൂ...”

“റിയലി?”

എന്‍റെ മുഖം പ്രകാശിച്ചു.

“അടുത്ത ദിവസം പക്ഷെ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായി.”

ഹെലന്‍ തുടര്‍ന്നു.

“മോഹന്‍ പതിവ് പോലെ വന്നു. പോസ് ചെയ്തു. നിങ്ങളുടെ ഭാര്യ ഒന്നും ഉടുക്കാതെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെയിന്‍റ് ചെയ്തത്.

💬 Comments

View all comments