← Back to ശരത് രേഖകള്‍ 6 [സ്മിത]

Comments

ശരത് രേഖകള്‍ [സ്മിത] · approved reader discussion

Rose • 2025-10-25 16:13

ഹായ് സ്മിത
സുഖമാണോ ? ഇടക്കൊക്കെ നല്ല കഥകളുമായി വന്നുകൂടെ

Rose • 2025-10-25 16:12

ഹായ് ഇതാ സുഖമാണോ ? ഇടക്കൊക്കെ നല്ല കഥകളുമായി വന്നുകൂടെ

സ്മിത • 2025-10-26 14:03

സുഖമാണ്.
കഥകളുമായി ഇടയ്ക്ക് വരാം

നന്ദി

Rodin • 2025-10-25 15:46

Welcome back smithaji ❤️

സ്മിത • 2025-10-26 14:01

താങ്ക്സ് കേട്ടോ ...

അനിമോൻ • 2025-10-25 15:12

പെണ്ണിനെ ഇങ്ങനെ വർണ്ണിക്കണം എങ്കിലേ കമ്പികഥ കമ്പി ആവുകയുള്ളൂ കാണാൻ തരക്കേടില്ല ഇങ്ങനെ പറഞ്ഞാൽ അവിടെ skip അടിക്കും എന്റെ സ്മിതേ ഇപ്പോഴും നിങ്ങളുടെ ഓൾഡ് സ്റ്റോറി ഇടക്കിടക്ക് വായിക്കും വേഗം നെക്സ്റ്റ്

സ്മിത • 2025-10-26 14:01

അഴകുള്ളതൊക്കെ, അതിപ്പോള്‍ പെണ്ണായാലും ആണായാലും പ്രകൃതി ആയാലും അല്‍പ്പമൊക്കെ വര്‍ണ്ണിക്കുക എന്‍റെ ഒരു ശീലമാണ്, കഥകളില്‍...
അത് ഇഷ്ടമായതില്‍ നന്ദി...

ഇടയ്ക്കിടെ എന്‍റെ കഥകള്‍ വായിക്കുന്നുണ്ട് എനറിഞ്ഞതില്‍ ഒത്തിരി ഇഷ്ടം...

ഋഷി • 2025-10-25 14:16

പ്രിയേ,

വെറുതേ ശനിയാഴ്ച്ച ഒഴിവുദിവസം സൈറ്റിലൊന്നു നോക്കിയതാണ്. കണ്ണു തിരുമ്മിപ്പോയി. സ്മിത എന്ന വിസ്മയം! കഥ കൊതിപ്പിച്ചു. ശരത്തിൻ്റെ കക്കോൾഡിലേക്കുള്ള മുങ്ങിത്താഴലിൻ്റെ തുടക്കമാണോ, അതോ വേറെ ഏതെങ്കിലും വഴിത്തിരിവാണോ എന്നുറ്റു നോക്കുന്നു.

ആ ശൈലിയിലും കഥ പറയുന്നതിൻ്റെ ചാരുതയിലും ഒരിടിവും വന്നിട്ടില്ല.

സ്വന്തം

ഋഷി

സ്മിത • 2025-10-26 13:58

ഹായ് പ്രിയങ്കരനായ ഋഷി...

നല്ല കഥകളുടെ എക്കാലത്തെയും സുല്‍ത്താന്‍ ആണ് താങ്കള്‍.  ഇങ്ങനെ അഭിപ്രായപ്പെടുന്നത് ഞാന്‍ മാത്രമല്ല എന്ന് അറിയാമല്ലോ.

ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കഥയിലൂടെ തന്നെ തരാം കേട്ടോ...

കഥയുടെ ഈ അദ്ധ്യായം  ഇഷ്ടമായി എന്നറിഞ്ഞതില്‍ താങ്ക്സ്.
അതും ഋഷി പറയുമ്പോള്‍ രോമഹര്‍ഷം!

താങ്ക്സ്
സ്മിത

Raju Anathi • 2025-10-25 13:57

ഉഫ്…ചുമ്മാ തല കറങ്ങിപ്പോയി..നെഞ്ചിടിപ്പ് കൂടി. Such a dramatic presentation. ഇത്രയും highly sensitive ആയ ഭാഗം വിവരിച്ച രീതി.

പാമ്പ് പിടുത്തം പോലയൊരു കഥയെഴുതിയ ആളുടെ കൈത്തഴക്കം. ഓരോ വാക്കിലും വാചകങ്ങളിലുമുള്ള ചാരുതയാർന്ന വഴക്കം.
ഒത്തിരി പറയുന്നില്ല you are simply awesome

സ്മിത • 2025-10-26 13:55

ഹായ് ...

ഇതുപോലെ ഒക്കെ കമന്റ് എഴുതിയാല്‍ വലഞ്ഞു പോകുന്നത് കഥകള്‍ എഴുതുന്നവരാണ്. കാരണം കമന്റിന്റെ നിലവാരത്തിലേക്ക് കഥകളെ എത്തിക്കുക എന്നൊരു ശ്രമം കൂടി നടത്തേണ്ടി വരും....

"പാമ്പു പിടുത്തക്കാര്‍" ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി

SAINU • 2025-10-25 13:41

കൊള്ളാം സ്മിത
  കുറെ നാളുകൾ കഴിഞ്ഞെങ്കിലും തിരിച്ചു വന്നല്ലോ..

❤️❤️❤️

സ്മിത • 2025-10-26 13:52

കുറച്ച് അധികം നാളുകള്‍ ആയി. മനപ്പൂര്‍വ്വമല്ല. തിരക്ക് അത്രമേല്‍ ആയിരുന്നു.
താങ്ക്യൂ

വിനു • 2025-10-25 13:27

വീഞ്ഞ് പഴകുംോ തോറും വീര്യം കൂടും

സ്മിത • 2025-10-26 13:52

താങ്ക്യൂ ...

താങ്ക്സ് എ ലോട്ട്

JB • 2025-10-25 13:26

Good Start 😍 waiting 4 next part ⏳
next oru wife swap story try cheyyamo ?

സ്മിത • 2025-10-26 13:51

താങ്ക് യൂ

സമയം കിട്ടുനത് പോലെ എഴുതാം

ക്യാ മറാ മാൻ • 2025-10-25 13:15

ഒടുവിൽ.... ' തിരിച്ച്' എത്തി അല്ലേ???
ശീലമില്ലാത്ത ടാഗ് ലാണല്ലോ ഇക്കുറി വരവ് !
പുതിയ പരീക്ഷണമാണോ ?
എന്തായാലും വായിച്ച് വന്നിട്ട് കാണാം....
കൂടുതലായി പറയാം....
അതുവരെ ബ്രേക്ക് എടുത്തൊട്ടേ ....
എന്ന്
പഴയ🎬
ക്യാ മറാ മാൻ 📽️

സ്മിത • 2025-10-26 13:50

ഹായ് ക്യാമറ മാന്‍,

തിരിച്ചു വന്നതല്ല. ഒരിടത്ത് നിന്നും പോയിക്കഴിഞ്ഞാണ് തിരികെ വരുന്നത്. കഥകള്‍ അയച്ചിരുന്നില്ല എന്നേയുള്ളൂ. ഇവിടെ തന്നെ ഉണ്ടായിരുന്നു.

പരീക്ഷണം ഒന്നുമല്ല. ഈ ടാഗില്‍ ചില കഥകള്‍ എഴുതിയിട്ടുണ്ട് എന്നാണ് ഓര്‍മ്മ.

ഈ വാളില്‍ വന്നതിനും എനിക്ക് വേണ്ടി ഈ വാക്കുകള്‍ എഴുതിയതില്‍ ഒരുപാട് സന്തോഷമുണ്ട്.

താങ്ക്യൂ

Reader • 2025-10-25 13:09

Smithaji...ningal eth evdeyanu ee mungunnath......edakk...oru replyy enkillum ettude.....veendum oru new story aayitt vannathil ofupad santhosham.....eni kuracgu naal  evde okke thanne kanumallo Alle....

സ്മിത • 2025-10-25 22:06

റീഡര്‍,

ലൈഫ് അങ്ങനെ ഒരെത്തും പിടിയുമില്ലാതെ, വാഗ്ദാനങ്ങളും വാഗ്ദാന ലംഘനങ്ങളുമായി മുന്നേറുമ്പോള്‍ പ്രിയ ഇടങ്ങളിലേക്ക് എത്തിപ്പെടാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല...

എങ്കിലും ഇനി കുറച്ച് നാളിവിടെ ഉണ്ടാവും....

ലോഹിതൻ • 2025-10-26 00:36

കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. അതേ സ്മിത എന്നുതന്നെ.. 👍