0%

Chapter Title : ശരത്തിന്റെ അമ്മ 3 [TBS]

Author : TBS Read All Parts 1.1K

ഇത്ര നേരത്തെ പറഞ്ഞ സമയത്തിനും മുമ്പായിട്ട് ആണല്ലോ നീ വന്നിരിക്കുന്നത്
റോഷൻ: നേരത്തെ ഒന്നുമല്ല പറഞ്ഞ സമയം ഏതാണ്ട് ആവാറായി നിന്നെ വിളിച്ചിട്ട് നിന്റെ ഫോൺ സ്വിച്ച് ഓഫ് അതാ ഞാൻ വീടിന് അകത്ത് വന്നത്
അരുൺ: വണ്ടി ഒന്നു നിർത്തിക്കെ ഒരു കാര്യമുണ്ട്
( റോഷൻ വണ്ടി സൈഡിൽ ഒതുക്കി. അരുൺ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നിൽ വന്നു റോഷനോട് )
അരുൺ: മച്ചാനെ കിടു ലുക്കാണ് നിന്നെ കാണാൻ എന്തു നല്ല മണം ഏതു പെർഫ്യൂം ആണ് അടിച്ചിരിക്കുന്നത് നീയെന്താ കോളേജിൽ ഇങ്ങനെ ഒന്നും വരാത്തത് നിന്നെ കാണുമ്പോൾ തീർച്ചയായും ശരത്ത് ഞെട്ടും അല്ല എത്ര നേരത്തെ പോയിട്ട് എന്താ നിന്റെ ഉദ്ദേശം അതും ആദ്യമായിട്ട് പോകുന്ന ഒരു വീട്ടിൽ
റോഷൻ: ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് എന്നല്ലേ. പിന്നെ ആദ്യമായിട്ടല്ലല്ലോ ഇതിനു മുൻപ് നമ്മൾ അവിടെ പോയിട്ടില്ലേ അത് രാത്രി വീടുകാണാൻ ആണെന്ന് മാത്രം ഇപ്പോൾ ഐശ്വര്യയെ കാണാൻ
അരുൺ: വളരെയേറെ സൂക്ഷിച്ചു വേണം ഐശ്വര്യമായി ഇടപെടാൻ
റോഷൻ: നീ പറഞ്ഞ വിവരങ്ങളും എനിക്ക് കിട്ടിയ വിവരങ്ങൾ ഒക്കെ വെച്ച് ഐശ്വര്യയുടെ വ്യക്തമായ രൂപം എന്റെ മനസ്സിൽ ഉണ്ട്
തീവണ്ടിയിൽ കയറു
( ഇരുവരും ശരത്തിന്റെ വീട്ടിലെത്തി ബൈക്ക് റോഷൻ ഗെയ്റ്റിന് വെളിയിൽ പാർക്ക് ചെയ്തു ഇരുവരും ഗേറ്റ് തുറന്ന് അകത്തോട്ടു കയറി കോളിംഗ് ബെൽ അടിച്ചു തന്റെ ദേവത തന്നെ വന്നു വാതിൽ തുറക്കും എന്ന് പ്രതീക്ഷയോടെ റോഷൻ വാതിൽക്കൽ നോക്കി നിന്നു കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം

💬 Comments

View all comments