Chapter Title : ശരത്തിന്റെ അമ്മ 4 [TBS]
അവൻ നല്ല ഉറക്കത്തിലാണ് തിരികെ വന്ന് പറമ്പിൽ നിന്ന് ഇല പൊട്ടിച്ച് അടുക്കളയിലോട്ട് വരുന്ന ഐശ്വര്യ യോട് വിവരങ്ങൾ പറഞ്ഞു )
ഐശ്വര്യ: അവർ എപ്പോഴാ വന്നത്
നളിനി: ഇപ്പോ വന്നതേയുള്ളൂ. ഇല പൊട്ടിക്കാൻ നീ പോകാൻ നേരത്ത് ബെല്ലടിച്ചത് അവരായിരുന്നു ഞാൻ ഉമ്മറത്തോട്ട് കയറ്റി ഇരുത്തിയിട്ടുണ്ട് അരുൺ ഉണ്ട് കൂടെയുള്ള മറ്റേ ചെറുക്കനെ എനിക്ക് അറിയില്ല
ഐശ്വര്യ: അയ്യോ നളിനി അതാ റോഷൻ ആയിരിക്കും ഞാൻ ഇതുവരെ അവനെ കണ്ടിട്ടില്ല ആദ്യമായിട്ട് അവൻ ഇവിടെ വരുന്നത് എനിക്ക് അവനെ കേട്ട് പരിചയം മാത്രമേ ഉള്ളൂ. ഒരു കാര്യം ചെയ്യ് നളിനി പോയിട്ട് അവരോട് ഡ്രോയിങ് റൂമിലോട്ട് കയറി ഇരിക്കാൻ പറ അവർ വരുമ്പോൾ കുടിക്കാൻ കൊടുക്കാൻ ഉള്ള ലൈം ജ്യൂസ് എടുത്ത് ഞാൻ അങ്ങോട്ട് എത്തിക്കോളാം എന്നിട്ട് നളിനി പോയിട്ട് ഒന്നുകൂടി ശരത്തിനെ വിളിച്ചു നോക്ക്
നളിനി: ശരത്തിനെ ഞാൻ വിളിക്കാനില്ല നീ പോയി എന്ന് വിളിച്ചു നോക്ക് അവൻ ഇപ്പോഴും നേരം വെളുത്തിട്ടില്ല ഞാൻ പോയി അവരോട് ഡ്രോയിങ് റൂമിലോട്ട് ഇരിക്കാൻ പറയാം
( ഇതേ സമയം ഉമ്മറത്ത് ഇരുന്നുകൊണ്ട് )
റോഷൻ: ഇതാരാ, ഈ പെണ്ണ് നിന്നെ എങ്ങനെ അവർക്ക് അറിയാം
അരുൺ: എടാ അത് നളിനി ശരത്തിന്റെ അച്ഛന്റെ ഒരു അകന്ന ബന്ധുവാ മുമ്പൊരിക്കൽ അവരെന്നെ കണ്ടു പരിചയം പെട്ടിട്ടുണ്ട് ഇവർക്ക് ഇങ്ങനെ വല്ല ഫങ്ക്ഷനും ഉണ്ടാകുമ്പോൾ നളിനി ചേച്ചി വന്നതാണ് ഐശ്വര്യയെ സഹായിക്കാറ് അതുകഴിഞ്ഞ് അവരൊന്ന് പോകും അവരുടെ വീട്ടിലോട്ട്
( അപ്പോഴേക്കും നളിനി ഉമ്മറത്ത് എത്തിയിരുന്നു )
നളിനി:
💬 Comments
View all comments