Chapter Title : ശരത്തിന്റെ അമ്മ 4 [TBS]
കാര്യം വ്യക്തമായി താൻ വിചാരിച്ച പോലെ അമ്പലവും ഭക്തിയിലൂടെ ഐശ്വര്യയുടെ മനസ്സിനകത്തോട്ട് കയറാൻ ഒരു വഴിയുണ്ട് ഐശ്വര്യ പ്രസാദം വാങ്ങിച്ച് ചന്ദനം നെറ്റിയിൽ തൊട്ടതിനു ശേഷം നല്ല പുഞ്ചിരിയോടെ റോഷനോട് സംസാരിച്ചു)
ഐശ്വര്യ: രാവിലെ തന്നെ അമ്പലത്തിൽ പോയെന്നോ ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ചെറുപ്പക്കാരെ കാണാൻ വളരെ ബുദ്ധിമുട്ടാണ് അതും കൂട്ടുകാരന്റെ അച്ഛനുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ഒരുപാട് സന്തോഷമായി
റോഷൻ: എന്റെ വീടിന്റെ അടുത്ത് കൃഷ്ണന്റെ അമ്പലമുണ്ട് അമ്പലത്തിൽ പോകുന്നത് എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ആയിട്ട് തോന്നിയിട്ടില്ല പോകാതിരുന്നാല് എനിക്ക് ബുദ്ധിമുട്ട്
ഐശ്വര്യ : അപ്പോൾ നിന്റെ വീട് കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്താണല്ലേ അവിടെ ഞാൻ വരാറുണ്ട് ഞാൻ അധികവും ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിലാ പോകാറ് ഇന്ന് പോകാൻ കഴിഞ്ഞില്ല എല്ലാ കൊല്ലം ശരത്തിന്റെ അച്ഛന്റെ പിറന്നാൾ ദിവസം ഞാൻ കൃഷ്ണന്റെ അമ്പലത്തിൽ വന്നു ഇതെല്ലാം ചെയ്യിക്കാറുള്ളതാ ഇന്നതിന് സാധിച്ചില്ലല്ലോ എന്നുള്ള ഒരു വിഷമം മനസ്സിൽ ഉണ്ടായിരുന്നു അപ്പോൾ ഇതാ കൃഷ്ണൻ പ്രസാദവുമായി മുന്നിൽ വന്നു നിൽക്കുന്നത് പോലെ ഇപ്പോൾ എന്റെ ആ വിഷമം മാറി കിട്ടി
റോഷൻ: ഐശ്വര്യ ആന്റി ഇനി അമ്പലത്തിൽ എന്തെങ്കിലും വഴിപാട് കഴിപ്പിക്കാൻ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി വരാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ ചെയ്തു തന്നോളാം
ഐശ്വര്യ: എനിക്ക് ഇനി നിന്നെ അറിയിക്കുന്നതിൽ സന്തോഷമേയുള്ളൂ പക്ഷേ ഞാൻ പോയി പ്രാർത്ഥിച്ചില്ലെങ്കിൽ അതിന്റെ ദൈവഗോപം എന്റെ കുടുംബത്തിന് ഉണ്ടാവില്ലേ അതുകൊണ്ട് കഴിയുന്നതും ഞാൻ അമ്പലത്തിൽ പോകാറാണ് നോക്കാറ്
റോഷൻ: ഐശ്വര്യ ആന്റിക്ക് ദൈവഗോപം ഒന്നുമുണ്ടാവില്ല അത്രയ്ക്ക് നല്ലതല്ലേ ആന്റി അപ്പോൾ
💬 Comments
View all comments