Chapter Title : ശരത്തിന്റെ അമ്മ 5 [TBS]
ഉണ്ടാവുക. വിനോദ്: അതെനിക്കറിയാം ചേച്ചി.
ചേച്ചിയുടെ പറമ്പിലെ ഗുണം കണ്ടാൽ ആരാ വിട്ടിട്ടു പോവുക അതല്ലേ ഞാൻ ഇങ്ങനെ വരുന്നത്. ( അവന്റെ ഇത്തരം വർത്താനങ്ങൾ ഈ രീതിയിൽ പോയാൽ ശരിയാവില്ല അത് തനിക്ക് കൂടുതൽ ശല്യം ആവുകയുള്ളൂ എന്ന ബോധ്യം ഉള്ളതുകൊണ്ട്. അവനെ പെട്ടെന്ന് ഒഴിവാക്കി വിടുവാൻ വേണ്ടി മുഖത്ത് നല്ല ഗൗരവത്തോടെ അവന്റെ മുഖത്ത് നോക്കിക്കൊണ്ട്
ഐശ്വര്യ: നിനക്ക് ഇപ്പൊ എന്താ വേണ്ടത് നീ എന്തിനാ വന്നത് വിനോദ്? വിനോദ്: എന്തിനാ ഐശ്വര്യ ചേച്ചി ഇത്ര ഗൗരവം നമ്മളൊക്കെ ഇ നാട്ടിലുള്ളവരല്ലേ. എപ്പോഴും ചേച്ചി ഇങ്ങനെയാണ് ( ഇവനോട് ഗൗരവം വിടാതെ സംസാരിച്ചാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഐശ്വര്യ: ഞാനെങ്ങനെയും ആയിക്കോട്ടെ നീ കാര്യം പറ ( ചെറുതായി തിരിച്ചുകൊണ്ടു)
വിനോദ്: ഞാൻ പറഞ്ഞല്ലോ ഐശ്വര്യ ചേച്ചി ഈ പറമ്പിലെ ഗുണമുള്ളതെല്ലാം എടുക്കാൻ വേണ്ടി വന്നതാണെന്ന് ( അവന്റെ ഇത്തരം സംസാരം ഒട്ടും പിടിക്കാതെ ഐശ്വര്യ മുഖമൊന്നു ഘടിപ്പിച്ച അവനോട്)
ഐശ്വര്യ : കാര്യമില്ലാതെ ഇവിടെ നിൽക്കാതെ നീ ഇപ്പൊ പോകാൻ നോക്ക് വിനോദ് വിനോദ്: കാര്യമില്ലെന്ന് ആരു പറഞ്ഞു. പറമ്പിൽ കയറാൻ ഐശ്വര്യ ചേച്ചിക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ. ( ചെറുതായി സഹിക്കെട്ട ഐശ്വര്യ )
ഐശ്വര്യ: ഒന്നുകിൽ തെളിച്ചു പറ അല്ലെങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ഇവിടെ നിന്ന്ഇറങ്ങിപ്പോ.
വിനോദ് : ചേച്ചി ചൂടാവല്ലേ ആ മുഖം ഇപ്പോൾ തന്നെ ചെറുതായി ചുവന്നിട്ടുണ്ട്. എന്റെ ചേച്ചി നാളികേരം ഇടാൻ പറമ്പിൽ കേറുന്ന കാര്യമാ ഞാൻ പറഞ്ഞു വരുന്നത് ചേച്ചിയുടെ സൗകര്യാർത്ഥം
💬 Comments
View all comments