0%

Chapter Title : ശരത്തിന്റെ അമ്മ 5 [TBS]

Author : TBS Read All Parts 897

ഹോ എന്തൊരു മാരണം കുറച്ചുനേരം ഒന്ന് സമാധാനപരമായി ഒറ്റയ്ക്ക് ഇരിക്കാൻ വച്ചാൽ അതും നശിപ്പിക്കാൻ ഇങ്ങനെ ഓരോരുത്തന്മാർ. ഇന്ന് റോഷനെ കണ്ടവർ എല്ലാവരും അവനെ കുറിച്ച് തിരക്കി അതവന്റെ നല്ല പെരുമാറ്റവും, സ്വഭാവം കൊണ്ടാണ് അത് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല അതുകൊണ്ടാണ് ഇന്ന് അവന്റെ കണ്ണിലോട്ടു നോക്കിയപ്പോൾ എന്തോ പോലെ തോന്നിയത് ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നളിനിയെ കൊണ്ടുവിട്ട് ശരത്ത് കയറി വരുന്നത്) ഐശ്വര്യ: നളിനിയെ വീട്ടിൽ ആക്കിയോ?

ശരത്: ആ അമ്മ, ഇനി ഞാൻ കുറച്ചൊന്നു ഉറങ്ങട്ടെ എന്നെ ശല്യം ചെയ്യാൻ റൂമിൽ വരരുത് ഐശ്വര്യ: മണി ആറ് ആകുന്നതേയുള്ളൂ അപ്പോഴേക്കും ഉറങ്ങാനോ? പോയിരുന്നു വല്ലതും പഠിക്ക് ഇല്ലെങ്കിൽ അച്ഛൻ വിളിക്കുമ്പോൾ ഞാൻ എല്ലാം പറഞ്ഞു കൊടുക്കും

ശരത് : എന്റെ പൊന്നമ്മ ചതിക്കല്ലേ, ഞാൻ ഉറങ്ങാൻ പോകുന്നില്ല പോരെ ഐശ്വര്യ: നിന്റെ നല്ലതിനാ ഞാൻ പറയുന്നത്.

ശരത്ത് : ശരി ശരി എന്ന് പറഞ്ഞു റൂമിലോട്ടു പോയി ഐശ്വര്യ നേരെ അകത്തോട്ടു പോയി ( ഇതേസമയം അരുണും, റോഷനും ബൈക്കിൽ യാത്ര ചെയ്തു കൊണ്ട്) അരുൺ: നീ വണ്ടി ഒന്ന് സൈഡ് ആക്കിയെ ഒരു കാര്യം പറയാനുണ്ട്.

റോഷൻ: എന്ത് കാര്യം?

അരുൺ : അതെല്ലാം പറയാം നീ ആദ്യം വന്ന സൈഡ് ആക്കു ( റോഷൻ വണ്ടി സൈഡ് ആക്കിയ ശേഷം വണ്ടിയിൽ നിന്ന് ഇറങ്ങിയ അരുൺ അവന്റെ മുൻപിൽ വന്നു നിന്നുകൊണ്ട് )

അരുൺ : ഇന്ന് നീ ശരത്തിന്റെ വീട്ടിൽ വച്ച് നല്ല പിള്ള ചമ്മൽ കുറച്ച് കൂടുതലായിരുന്നല്ലോ ഒപ്പം നൈസ്

💬 Comments

View all comments