Chapter Title : ശരത്തിന്റെ അമ്മ 5 [TBS]
അതിനുള്ള ഒരു വഴിയാണ് ആദ്യം കണ്ടെത്തേണ്ടത് വരട്ടെ നോക്കാം ഇപ്പോൾ നിന്റെ എല്ലാം മാറിയില്ലേ ഇനി നീ വണ്ടിയിൽ കേറു നിന്നെ വിട്ടിട്ട് വേണം എനിക്ക് വീട്ടിൽ എത്താൻ
( ഇരുവരും അവിടെ നിന്ന് നേരെ അരുണിന്റെ വീട്ടിലെത്തുകയും അരുണിനോട് യാത്ര പറഞ്ഞു റോഷൻ വീട്ടിലെത്തി ഡ്രസ്സ് മാറി കോഫയിൽ വന്നിരുന്നു ഇന്ന് ഐശ്വര്യയുടെ കാര്യത്തിൽ ഇനി മുന്നോട്ട് എങ്ങിനെ എന്ന് ആലോചിച്ചു കൊണ്ടിരുന്നു. ആദ്യം അവളുടെ വിശ്വസ്തന്നാവണം എല്ലാവരേക്കാളും അതിന് അവളുടെ വിശ്വാസം പിടിച്ചു പറ്റണം എന്നാൽ മാത്രമേ അവൾക്ക് തന്നോട് ഇഷ്ടം
തോന്നുകയുള്ളൂ അതിലൂടെ മാത്രമേ ഐശ്വര്യയുടെ മനസ്സിൽ കയറിപ്പറ്റാൻ പറ്റുകയുള്ളൂ എങ്കിൽ മാത്രമേ അവളുടെ മനസ്സ് എന്താണെന്നറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിയുകയുള്ളൂ അങ്ങനെയാവുമ്പോൾ വിചാരിച്ചതിനേക്കാളും എളുപ്പത്തിൽ കാര്യം സാധിക്കാം അതിനുള്ള വഴി എനിക്ക് അറിയാം പക്ഷേ ഏറ്റവും ആദ്യം ലഭിക്കേണ്ടത് ഐശ്വര്യയുടെ മൊബൈൽ നമ്പർ ആണ് ശരത്തിന്
സംശയം തോന്നാത്ത രീതിയിൽ അത് എങ്ങനെ? ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ സോഫയിൽ ഇരുന്ന് റോഷൻ മയങ്ങിപ്പോയി രാത്രി പെട്ടെന്ന് മയക്കം വിട്ട് എഴുന്നേറ്റു നോക്കിയപ്പോൾ മണി ഒൻപതാകാറായിരിക്കുന്നു പെട്ടെന്ന് മുഖം കഴുകി ഫോണും എടുത്ത് ഭക്ഷണം ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ ശരത്തിന്റെ ഒരു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു. ഉടനെ തിരിച്ചു വിളിച്ചു)
റോഷൻ : എന്താ വിളിച്ചേ?
ശരത്: നീ എന്താ ഫോൺ എടുക്കാതെ വിരുന്ന്
റോഷൻ: ഞാൻ ചെറുതായി ഒന്ന് മയങ്ങിപ്പോയി
ശരത്: എന്തുപറ്റി പതിവില്ലാത്തൊരു മയക്കം അമ്മയുടെ സദ്യ വയറ്റിന് ശരിക്ക് പിടിച്ചോ? അത് കഴിച്ചാൽ ആരായാലും ഒന്നും മയങ്ങിപ്പോകും
💬 Comments
View all comments