← Back to ശരത്തിന്റെ അമ്മ 5 [TBS]

Comments

ശരത്തിന്റെ അമ്മ 5 [TBS] · approved reader discussion

TBS • 01-06-2024 12:45

ഞാൻ കഥ എഴുതിയിരുന്നു പക്ഷേ എഴുതി ഡിലീറ്റ് ആയി പോയി ഒന്നല്ല രണ്ടു തവണ ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ കഥയ്ക്കായി പൂർണ സമയം കണ്ടെത്തി എഴുതാൻ ഇരിക്കാനാണ് ഉദ്ദേശം കഴിവതും വേഗം ഞാൻ കഥയുമായി വരും.

Ithaatha • 27-05-2024 13:35

Orupaadu thaamasichu.

Adutha part-il. kooduthal page-kal
Venam.

Alavi • 16-05-2024 08:47

Ee mayiran TBS evide poyee ?

April adutha part varum ennu paranju.
Ippol June aavaan pogunnu.

Alavalaathi.

TBS • 19-05-2024 11:44

ബ്രോ, എഴുതി പൂർത്തിയാക്കിയിട്ടില്ല മറ്റ് തിരക്കുകൾ കാരണം കുറച്ചു മാത്രമേ എഴുതിയുള്ളൂ അതൊന്നു ക്ലിയർ ചെയ്തു ബാക്കിയും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരിക്കുകയാണ് നിങ്ങളുടെ എല്ലാം ക്ഷമ നശിച്ചിരിക്കുന്നത് എനിക്ക് മനസ്സിലാകും.

ChekuthaaN • 23-05-2024 20:23

May last enkilum idumo bro

Bm • 30-05-2024 09:10

അനുഭവം എഴുതി പിടിപ്പിക്കുന്നത്.... ഇത്ര താമസം എന്തിന്... ഇതു് പൊലെ ഒരു ചേച്ചി..... ആണ് ഇപ്പോഴത്തെ ആണ് പിള്ളേരുടെ സ്വപ്നം.....

ChekuthaaN • 03-05-2024 12:06

Oii

ChekuthaaN • 03-05-2024 12:06

Oiiiiiiiii

Aadhi • 26-04-2024 21:12

ഈ കഥ നിർത്തിയോ

?︎?︎?︎?︎?︎?︎?︎?︎?︎?︎ • 24-04-2024 08:40

??

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 24-04-2024 08:39

ബ്രോ സൂപ്പർ ആയിരുന്നു പേജ് കൂട്ടി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുവെന്ന് പ്രതീക്ഷിക്കുന്നു

King Kevin • 09-04-2024 12:04

Bro april pakuthi aayi.. vegam edu

ChekuthaaN • 27-04-2024 19:57

April kazhiyaray bro

Bm • 03-04-2024 22:39

April ആയി

TBS • 11-04-2024 23:46

ഞാൻ വന്നു. കഥ തുടരും.

ChekuthaaN • 15-04-2024 09:48

Ennu varum bro

ഗോപൻ • 06-05-2024 12:45

Vegam part 6 uploaded cheyu

ChekuthaaN • 07-03-2024 18:48

Reply tha bro

TBS • 09-03-2024 13:43

അടുത്ത ഭാഗം ഏപ്രിൽ ഉണ്ടാകും ഒരുപാട് വർക്ക് പെൻഡിങ്ങിൽ ഉള്ളതിനാൽ സമാധാനത്തോടുകൂടി എഴുതാൻ സമയം കിട്ടിയില്ല അതുകൊണ്ട് അടുത്ത ഭാഗവുമായി ഏപ്രിൽ വരുന്നതാണ് തീർച്ച.

ChekuthaaN • 10-03-2024 07:43

?

ChekuthaaN • 02-04-2024 17:30

April aay bro

Adharsh • 07-03-2024 08:58

Bro adutha parttu thayo

ChekuthaaN • 05-03-2024 22:12

Ennu varum bro

ChekuthaaN • 26-02-2024 20:40

Next part marchil undakumo

TBS • 26-02-2024 22:57

Will try

King Kevin • 23-02-2024 01:58

മറ്റേ 4 ഭാഗങ്ങൾ ഒരുമിച്ച് വായിച് ആകാംശയിൽ ഇരിക്കുന്ന ഒരാൾക്ക് ഇത് വളരെ കുറഞ്ഞു പോയി ബ്രോ.. കുറച്ച് pages കൂട്ടു.. കളി ഇല്ലെങ്കിലും കാര്യങ്ങൾ ഒക്കെ ഒന്ന് കൊഴുക്കട്ടെ

TBS • 23-02-2024 10:27

തീർച്ചയായും അടുത്ത ഭാഗത്തിൽ പേജ് കൂട്ടുന്നുണ്ട് ഞാൻ

Pachalam basi • 22-02-2024 06:36

Page kutti ezhuthu bro

TBS • 22-02-2024 14:26

പേജ് കൂട്ടുന്ന കാര്യം അടുത്ത ഭാഗത്തിൽ ഞാൻ നോക്കാം

കുഞ്ഞാപ്പി • 21-02-2024 14:39

നന്നായിട്ടുണ്ട്. പേര് കുറഞ്ഞതിന്റെ കാരണം പറഞ്ഞതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. ദയവായി തുടരുക  ❤️

TBS • 21-02-2024 19:59

Thank you കുഞ്ഞാപ്പി തീർച്ചയായും തുടരുന്നതാണ്.

ROAR ANIMAL • 20-02-2024 06:54

Bro നല്ല lenghthil തന്നെ അടുത്ത പാർട്ട് വേണം പിന്നെ കളിയും വേണം

TBS • 20-02-2024 12:59

കളിക്ക് സമയമെടുക്കും അടുത്ത ഭാഗത്തിൽ പ്രവേശിക്കേണ്ട

TBS • 20-02-2024 13:02

അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കേണ്ട

സിജു • 19-02-2024 23:55

ഒന്നു പാരഗ്രാഫ് തിരിച്ചൊക്കെ എഴുത് മാഷേ

TBS • 20-02-2024 13:01

പാരഗ്രാഫ് തിരിച്ചൊക്കെ തന്നെയാണ് ഞാൻ എഴുതിയിട്ടുള്ളത് എവിടെയാണ്  പിഴവ് പറ്റിയത് എന്ന് അറിയില്ല

Rohith • 19-02-2024 18:14

നീ എന്തിനാടാ ഇത്ര ബുദ്ധി മുട്ടി എഴുതുന്നത്... ????????

TBS • 20-02-2024 13:15

വായനക്കാരൻ  ആയിരുന്നപ്പോൾ എഴുത്തുകാരന്റെ ബുദ്ധിമുട്ട് എനിക്കറിയില്ലായിരുന്നു ഇപ്പോൾ എഴുതാൻ ആരംഭിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഓരോ എഴുത്തുകാരും വളരെയേറെ ബുദ്ധിമുട്ടിയും ശ്രദ്ധിച്ചും ഒക്കെയാണ്  എഴുതി മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അത് എഴുത്തുകാരന് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വായിക്കാൻ നിങ്ങളുടെ മുന്നിൽകഥകൾ വരുമോ? അപ്പോൾ എഴുത്തിന്റെ ബുദ്ധിമുട്ട് എനിക്കുണ്ട് അത് ഞാൻ കാര്യമാക്കാതെയാണ് എഴുതുന്നത്. എന്റെ കഥയ്ക്ക് അഭിപ്രായം അറിയിച്ചതിൽ വളരെയേറെ  നന്ദിയുണ്ട്

Rose • 19-02-2024 16:11

nalla kada ayirunnnu...
engane late akki pages kurachu nasippichuuu

TBS • 20-02-2024 13:04

സമയക്കുറവുകൊണ്ട് പേജ് കുറച്ചതാണ് ലേറ്റ് ആയതിന്റെ കാരണം ഞാൻ പറഞ്ഞു കഴിഞ്ഞു വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി

Leo das • 19-02-2024 14:14

എന്നെ കൊണ്ട്പണി എടുപ്പിക്കും,അ ടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

TBS • 20-02-2024 12:58

Will try

Leo • 19-02-2024 14:11

സൂപ്പർ, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

TBS • 20-02-2024 12:56

നോക്കാം നോക്കാം

Nimisha • 19-02-2024 13:19

Waiting ayirunnu♥️

TBS • 20-02-2024 12:56

വെയിറ്റ് ചെയ്തതിനു നന്ദി തുടർ  ഭാഗം ഉണ്ടാകുന്നതാണ്

Beena. P(ബീന മിസ്സ്‌ ) • 19-02-2024 12:26

എന്താ വളരെ കുറച്ച് എഴുതിയത് ആകെ മൂന്ന് പേജ് ഉള്ളൂ നല്ല കഥയായിരുന്നു കൂടുതൽ എഴുതാമായിരുന്നില്ലേ ഈ ഭാഗത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ല നന്നായിട്ടൊക്കെ ഉണ്ട് ഒരു റിക്വസ്റ്റ് ഉള്ളത് വൈകാതെ അടുത്ത വിഭാഗം എഴുതാമോ. ഇനി ബീന മിസ്സും ചെറുക്കനും തുടർ ഭാഗം കാത്തിരിക്കുകയാണ് ആ കഥ നിർത്തിയോ
ബീന മിസ്സ്‌.

TBS • 20-02-2024 12:54

ആദ്യത്തെ കമന്റ് ബീനയുടേതായിരുന്നു സന്തോഷം. വൈകി വന്നത് എന്റെ മുന്നിൽ വന്നിരുന്ന തടസ്സങ്ങൾ കൊണ്ടാണ്. ബീന മിസ്സും ചെറുക്കനും കഥ ഉണ്ടാകും വൈകിപ്പിക്കില്ല വേറെയും ഒരുപാട് കഥകളുണ്ട് തുടങ്ങിയത് ഏതാണ്ടു പൂർത്തിയായതിനുശേഷം മാത്രം അതിലോട്ട് കടക്കുകയുള്ളൂ