0%

Chapter Title : ശരത്തിന്റെ അമ്മ 6 [TBS]

Author : TBS Read All Parts 259

നമ്പർ അവളുടെ കയ്യിൽ നിന്ന് തന്നെ കിട്ടുവാൻ വേണ്ടി റോഷാൻ സംസാരത്തിന്റെ ആ ഫ്ലോ മുറിയാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്  ഐശ്വര്യയോട് കുറച്ച് അടുക്കുവാൻ കഴിയുമോ? ഒന്ന് ശ്രമിച്ചു നോക്കാം എന്ന ഉദ്ദേശത്തോടെ സംസാരം തുടർന്നു)

റോഷൻ: വേണ്ട, ഐശ്വര്യ ചേച്ചി കിടന്നെങ്കിൽ ഇനി വിളിക്കേണ്ട ഞാൻ നാളെ അവനെ സ്കൂളിൽ വച്ച് കണ്ടോളാം. ഞങ്ങൾ വന്നത് ഐശ്വര്യ ചേച്ചിക്ക് ശരിക്കും ബുദ്ധിമുട്ടായി അല്ലേ?

ഐശ്വര്യ: വീട്ടിൽ വിരുന്നുകാർ വരുന്നത് ആർക്കെങ്കിലും ബുദ്ധിമുട്ടാണോ? മറിച്ച് സന്തോഷമല്ലേ ഉണ്ടാകൂ. ഇന്നിവിടെ വന്നിട്ട് റോഷൻ അങ്ങനെയാണോ? തോന്നിയത്.

റോഷൻ: അതല്ല, ഇന്ന് അടുക്കള ജോലി കൂടിയത് കൊണ്ട്  ശരത്ത് കിടന്നിട്ടും ഐശ്വര്യ ചേച്ചിക്ക്  സമയത്തിന് കിടക്കാൻ പറ്റാതെ വന്നില്ലേ?

ഐശ്വര്യ : ഹഹഹ, ശരത്ത് ചില ദിവസങ്ങളിൽ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞ്  നേരത്തെ അത്താഴം കഴിച്ചു മുറിയിൽ കയറി വാതിൽ അടയ്ക്കും. എനിക്ക് കിച്ചണിലെ ക്ലീനിങ് എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും കുറച്ചു വൈകും.

( ഐശ്വര്യയെ  ഒറ്റയ്ക്ക് ലഭിക്കാൻ ശരത്തിന് ഒരു പെൻഡ്രൈവ് നൽകിയാൽ മതി. നേരത്തെ മുറിയിൽ കയറിക്കോളും  പിന്നെ അവന്റെ ഉപദ്രവം ഉണ്ടാകില്ല. റോഷൻ  മനസ്സിൽ പറഞ്ഞുകൊണ്ട്)

റോഷൻ: അപ്പോ ഐശ്വര്യ ചേച്ചിയുടെ ബെഡ് ടൈം എപ്പോഴാ?

ഐശ്വര്യ: അങ്ങനെ കൃത്യസമയം ഒന്നുമില്ല എങ്കിലും പത്തര പതിനൊന്നു മണിക്കുള്ളിൽ കിടക്കും. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ

റോഷൻ: രാവിലെ എഴുന്നേൽക്കാൻ കൃത്യസമയം വല്ലതുമുണ്ടോ?

ഐശ്വര്യ : ഹഹഹ ഉണ്ട്, അഞ്ചര മണിക്ക്.

റോഷൻ: എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്

ഐശ്വര്യ: കുട്ടിക്കാലത്തെ അമ്മ പഠിപ്പിച്ച ശീലമാണ് എന്നാലല്ലേ അമ്പലത്തിൽ പോകാനും, ശരത്ത് പോകുമ്പോഴേക്കും എല്ലാം തയ്യാറാക്കാനും അങ്ങനെ രാവിലത്തെ കാര്യങ്ങൾക്കെല്ലാം സമയം കിട്ടുകയുള്ളൂ. അല്ലാതെ നിങ്ങൾ കുട്ടികൾ എഴുന്നേൽക്കും പോലെ തോന്നുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ?

റോഷൻ: ഞാൻ തോന്നുന്ന സമയത്ത് ഒന്നുമല്ല എനിക്കുമുണ്ട് കൃത്യസമയം.

ഐശ്വര്യ:ഹോ,  ആണോ? എത്ര മണിക്ക് എഴുന്നേൽക്കും ശരത്തിനെപ്പോലെ എട്ടര മണി ആയിരിക്കും.

റോഷൻ:അല്ല,ഞാൻ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേൽക്കും

ഐശ്വര്യ: നിങ്ങൾ കുട്ടികൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് കുറച്ചുകൂടി സമയം ഉറങ്ങാമല്ലോ?

റോഷൻ: അങ്ങനെ ഉറങ്ങിയാൽ രാവിലത്തെ പഠിത്തവും, ജോഗിങ്ങും, അമ്പലത്തിൽ പോക്കും എല്ലാം മുടങ്ങും

ഐശ്വര്യ: മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ശരത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു  നീയെന്നും അമ്പലത്തിൽ പോകാറുണ്ട് എന്ന്.

( ഒരു പ്ലസ് പോയിന്റ്

💬 Comments

View all comments