Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
ഐശ്വര്യ: അയ്യോ, ഇത്ര ധൈര്യശാലിയാണ് റോഷൻ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ ദൈവമേ ഹഹഹ ഹഹഹ
റോഷൻ: മതി കളിയാക്കിയത് ഞാൻ ഐശ്വര്യ ചേച്ചി ചൂട് ആയപ്പോൾ ഒന്ന് ഭയന്നു എന്നുള്ളത് സത്യം തന്നെയാ അത് ഐശ്വര്യ ചേച്ചി വളരെ ഗൗരവക്കാരി ആണെന്ന് ഞാൻ കരുതിയത് കൊണ്ട് സംഭവിച്ചതാ
ഐശ്വര്യ: മം, മതി മതി വീണിടത്ത് കിടന്നു ഉരുണ്ടത്
റോഷൻ : ഞാനല്ലല്ലോ ഐഷു ചേച്ചിയല്ലേ എന്നെ കളിയാക്കി ഉരുട്ടുന്നത്
ഐശ്വര്യ: നീ എന്താ എന്നെ വിളിച്ചത് ഐഷുവോ?
റോഷൻ: ശോ, സോറി ഞാൻ ഐശ്വര്യ ചേച്ചിന്ന് പെട്ടെന്ന് വിളിച്ചപ്പോൾ നാക്ക് ഉടക്കി ഐഷു ചേച്ചി എന്നായത്താ. അപ്രതീക്ഷിതമായി വായയിൽ ഉണ്ടായ പേരാണെങ്കിലും കൊള്ളാമല്ലേ? ഞാനിനി ഐഷു ചേച്ചിന്ന് വിളിക്കാം. അങ്ങനെയാവുമ്പോൾ ഐശ്വര്യ ചേച്ചി എന്ന് നീട്ടി വിളിക്കണ്ടല്ലോ? കൂടാതെ ഐശ്വര്യ ചേച്ചി പറഞ്ഞപോലെ അമ്മയെ എന്ന് വിളിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അകൽച്ചയും വരുന്നതുമില്ല. അതുകൊണ്ട് ഇനിമുതൽ ഞാൻ ഐഷു ചേച്ചി എന്നു വിളിക്കാം എനിക്ക് അങ്ങനെ വിളിക്കുമ്പോൾ നല്ല കംഫർട്ടബിൾ ആയി തോന്നുന്നു.
ഐശ്വര്യ:മം,ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്. എല്ലാവരും എന്റെ മുഴുവൻ പേരാ വിളിക്കാറ്. റോഷന്‍ എന്താ എന്നെ അമ്മയെ എന്ന് വിളിക്കുമ്പോൾ അകൽച്ച തോന്നുന്നത് എന്നെ അമ്മ എന്നു വിളിക്കാൻ കൊള്ളില്ലേ.
റോഷൻ:യോ, അങ്ങനെയൊന്നും വിചാരിക്കല്ലേ എനിക്ക് ഐഷു ചേച്ചിയെ നല്ലൊരു ഫ്രണ്ട് ആയി കാണാനാണ് ഇഷ്ടം അരുണിനെയും, ശരത്തിനെയും ഒക്കെ പോലെ. ഫ്രണ്ടിനെ അമ്മയെ എന്ന് വിളിക്കാൻ പറ്റുമോ? അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരാളോട് സംസാരിക്കുന്ന
💬 Comments
View all comments