0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

എടുക്കാൻ പറയുന്നത് കഷ്ടമാണെന്ന് പറയുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത് നിന്റെ ഹെല്ത്തിനു വേണ്ടിയല്ലേ അതെന്താ റോഷൻ ഓർക്കാത്തത് തൽക്കാലം പറഞ്ഞത് അനുസരിക്ക്

റോഷൻ: ഹോ, ഇനി ഐഷു ചേച്ചിയും കൂടി പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ട ഞാൻ റസ്റ്റ് എടുത്തോളാമേ

ഐശ്വര്യ: ഗുഡ്, ഇങ്ങനെ പറഞ്ഞതനുസരിക്കുന്ന കുട്ടികളെയാണ് എനിക്കിഷ്ടം

റോഷൻ: ഐഷു ചേച്ചി പറഞ്ഞാൽ ഞാൻ അനുസരിക്കാതിരിക്കുമോ? ചേച്ചി പറഞ്ഞാൽ ഞാൻ എന്തു മത്സരിക്കും

ഐശ്വര്യ: അതെന്താ എനിക്ക് ഇത്ര പ്രത്യേകത

റോഷൻ: ഐഷു ചേച്ചി എന്റെ മൂത്തതലെ മൂത്തോർ പറയുന്നത് കേൾക്കണ്ടേ. പിന്നെ

ഐശ്വര്യ : എന്താ ഒരു പിന്നെ?

റോഷൻ: അത് ഞാൻ രാത്രിയിൽ ഐഷു ചേച്ചി ഓൺലൈനിൽ വരുമ്പോൾ പറയാം ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല

ഐശ്വര്യ: അതെന്താ ഇപ്പോൾ പറഞ്ഞാൽ ശരിയാവാത്ത കാര്യം? ഞാൻ രാത്രിയിൽ ഓൺലൈനിൽ വരുമോ എന്നു പോലും ഉറപ്പില്ല അതുകൊണ്ട് സസ്പെൻസ് ഇടാതെ പറയടാ ചെറുക്കാ

റോഷൻ: ചെറിയ സസ്പെൻസ് ഒക്കെ ജീവിതത്തിൽ ഉള്ളത് ഒരു രസമല്ലേ ഐഷു ചേച്ചി

ഐശ്വര്യ : ആണോ? എന്നാൽ ആ സസ്പെൻസും പിടിച്ച് അടങ്ങിയിരിക്കെ ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്

റോഷൻ : എനിക്കും ഭക്ഷണം കഴിക്കാൻ നേരമായി അപ്പൊ പറഞ്ഞപോലെ രാത്രിയിൽ കാണാം

( ഇതും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച ശേഷം മരുന്നും, ഭക്ഷണം എല്ലാം കഴിച്ച് ഒന്നു മയങ്ങിയ റോഷനെ വൈകുന്നേരം ശരത്തും, അരുണും വീട്ടിൽ വന്നപ്പോൾ ജോലിക്കാരൻ വന്നു വിളിച്ചപ്പോൾ ആണ് ഉണരുന്നത് )

ജോലിക്കാരൻ: ഞാൻ കുറച്ചു നേരമായി വിളിക്കുന്നു നല്ല ഉറക്കത്തിൽ ആയിരുന്നു കുഞ്ഞ്

💬 Comments

View all comments