Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
തരാം
ശരത്ത് : ഞാൻ തീർച്ചയായും വരും
റോഷൻ: പക്ഷേ എനിക്ക് രാവിലെ അമ്പലത്തിൽ പോകാനുണ്ട് അവിടെ വിശേഷപ്പെട്ട പൂജ ഉള്ളതാണ് പോയേ പറ്റൂ കാര്യമായി പറഞ്ഞതാണ്
ശരത് : രാവിലെ എനിക്കത് തന്നിട്ട് നീ പൊയ്ക്കോ
റോഷൻ: എടാ ഇവിടെ എന്റെ ചിറ്റപ്പനും ജോലിക്കാരനും ഒക്കെ ഉള്ളത് നിനക്കറിയില്ലേ രാവിലെ അവരൊക്കെ അമ്പലത്തിൽ പൂജയുള്ള കാര്യങ്ങൾ കൊണ്ട് നേരത്തെ എഴുന്നേൽക്കും അവരുടെ കണ്ണിൽപ്പെടാതെ നിനക്ക് കോപ്പി ചെയ്തു തരികയും വേണം അമ്പലത്തിൽ പോകുകയും വേണം രണ്ടും കൂടി നടക്കില്ല
ശരത് : അപ്പോൾ നീ തരില്ലേ?
റോഷൻ: അങ്ങനെ ഞാൻ പറഞ്ഞോ? നീ വരുമ്പോൾ ഒരു കാര്യം ചെയ്യണം
ശരത്ത് : എന്ത്?
റോഷൻ : നിന്റെ അമ്മയെ കൂട്ടി വരണം
ശരത്ത് : അമ്മയോ? അതെന്തിനാ
( റോഷൻ ഇതെല്ലാം പറയുമ്പോഴും അരുൺ ശരത്ത് കാണാതെ റോഷിന്റെ മുഖത്തോട്ട് നോക്കി ശ്രദ്ധിച്ചു കൊണ്ടിരുന്നു )
റോഷൻ: എടാ അമ്മയും കൂട്ടി വരുമ്പോൾ നീ അമ്പലത്തിലെ പൂജയ്ക്ക് വന്നതാണെന്ന് പറയാം എന്നിട്ട് ഇവിടെ നിന്ന് ഞാനും ചിറ്റപ്പനും ജോലിക്കാരനും അമ്പലത്തിലോട്ട് വരുമ്പോൾ അവിടെ വെച്ച് നിനക്ക് ചെറിയ തലവേദന ഉണ്ടെന്നും കുറച്ചുനേരം കിടക്കണം എന്നും പറയണം അപ്പോൾ ഞാൻ നിനക്ക് ജോലിക്കാരന്റെ കയ്യിൽ നിന്ന് ഇവിടെ വന്ന് കിടക്കാൻ വേണ്ടി വീടിന്റെ താക്കോൽ മേടിച്ചു തരാം ഇവിടെ വന്നിട്ട് എന്റെ മുറിയിൽ ഇരുന്നു നീ സാവകാശം സമയമെടുത്ത് എല്ലാം കോപ്പി ചെയ്തോളും ഞാനും അമ്മയും കൂടി പൂജയും എല്ലാം കഴിഞ്ഞ് മടങ്ങിവരുമ്പോഴേക്കും അങ്ങനെയാകുമ്പോൾ നിനക്ക് വേണ്ട
💬 Comments
View all comments