0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

എല്ലാം ധരിച്ച് ഒരു നീല കളർ നൈറ്റി എടുത്ത് ധരിച്ചതിനുശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന് നനഞ്ഞ മുടി തോർത്തി കൊണ്ടിരിക്കുമ്പോൾ ആണ് ഐശ്വര്യയുടെ മൊബൈൽ അവിടെ ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത് മൊബൈൽ കണ്ടപ്പോളാണ് റോഷൻ രാത്രി ഓൺലൈനിൽ ഉണ്ടാകും എന്നോട് വരാൻ വരുമോ?

എന്ന ചോദ്യം ഓർമ്മ വന്നത്. റോഷൻ ഓൺലൈനിൽ ഉണ്ടെങ്കിൽ ശരത് അറിയാതെ തന്നെ ശരത്ത് അമ്പലത്തിൽ വരാൻ സമ്മതിച്ചതും അവൻ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള എല്ലാ സംശയങ്ങളും റോഷനോട് നേരിട്ട് ചോദിക്കാം ഐശ്വര്യ സമയം നോക്കുമ്പോൾ പത്തിനോട് അടുക്കാറായി അവൾ വേഗം ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു തലയണ ബെഡിൽ ചാരി വെച്ചിരുന്നു കൊണ്ട് വാട്സ്ആപ്പ് തുറന്നു

റോഷന്റെ നമ്പർ നോക്കി അവൻ പറഞ്ഞപോലെ ഓൺലൈനിൽ ഉണ്ടെന്ന് കണ്ടപ്പോൾ തന്നെ ഐശ്വര്യ റോഷന് ആദ്യ മെസ്സേജ് ടൈപ്പ് ചെയ്തു തുടങ്ങി. മറുതലക്കൽ ഐശ്വര്യ ഇനി ഓൺലൈനിൽ വരില്ല എന്ന് കരുതിയിരുന്ന റോഷന് പെട്ടെന്ന് ഐശ്വര്യ ഓൺലൈനിൽ മെസ്സേജ് ടൈപ്പ് ചെയ്യുന്നു എന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഒരു മനസ്സുമായി ഐശ്വര്യയുടെ ആദ്യ മെസ്സേജിന് കാത്തു നിന്നു )

( തൽക്കാലം നിങ്ങളെല്ലാവരും ഇവിടെ കാത്തു നിൽക്കൂ കാരണം ബാക്കി ഞാൻ കുറച്ചു കഴിഞ്ഞിട്ട് എഴുതുന്നതായിരിക്കും ഇനി ഇവിടുന്ന് അങ്ങോട്ട് ഐശ്വര്യം റോഷനും തമ്മിൽ ഡയറക്ട് ആയിട്ടുള്ള കാര്യങ്ങളെല്ലാം ആണ് ഉള്ളത് അത് നല്ലതുപോലെ എഴുതണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

അടുത്തത് ബീന മിസ്സും ചെറുക്കനും ആണ് അതിന്റെ ഒരു ഭാഗം എഴുതി കഴിഞ്ഞിട്ട് ഇത് തുടരുന്നതായിരിക്കും. നല്ല മഴയാണ് നാട്ടിലൊക്കെ

💬 Comments

View all comments