Chapter Title : ശരീഫ [പ്രകോപജനന്‍]
കടയില്‍ . ??
അല്ല ..അല്ല ..
റെഡിമൈഡ് ഐറ്റങ്ങളും ഉണ്ട് ..
ഇത് സാറ്റിനല്ലേ ... ?
അവളുടെ ചുരിദാറിലേക്ക് കണ്ണോടിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു .
അതേ ..
എനിക്ക് സാറ്റിന്‍ ആണിഷ്ടം ..
സാറ്റിന്‍ മറ്റീരിയയില്‍ ഒരുപാട് വരൈറ്റികള്‍ ഉണ്ട് .
ഒരു ദിവസം ഫ്രീ ആകുമ്പോ അസ്ലമിനെയും കൂട്ടി കടയിലേക്ക് ഇറങ്ങൂ ..
നമ്മുടെ കളക്ഷന്‍ ഒക്കെ കാണമല്ലോ ...
ഷരീഫ അസ്ലമിനെ നോക്കി .
ഹഹ ..എന്നെ നോക്കി പേടിപ്പിക്കണ്ട ..
എനിക്ക് ഒഴിവുണ്ടാകില്ല എന്നല്ലേ നിന്റെ നോട്ടത്തിന്റെ അര്‍ത്ഥം ..
നീ നിന്റെ ഫ്രണ്ട്സ് നെ ആരെയെങ്കിലും കൂട്ടി പൊയ്കോ ...
അവരും കസ്റ്റമര്‍ ആകുമല്ലോ ..
മുതലാളിക്ക് ബിസ്നസ് കൂടട്ടെ ...
ഹഹഹ ....
നിന്റെ സംസാരം കേട്ട് ശരീഫ ഞാന്‍ കച്ചവടം പിടിക്കാന്‍ വന്ന ആളാണെന് കരുതും കേട്ടോ ... വിഷ്ണു തമാശ രൂപേണ പറഞ്ഞു.
ഹഹ ...
അതൊന്നുമില്ല ...
ഞാന്‍ ആരുടെ എങ്കിലും കൂടെ വന്നോളം ..
ഇതാണ് കാര്‍ഡ് ..
ഡിറ്റയില്സ് ഒക്കെ ഇതിലുണ്ട്.
വിഷ്ണു കുറച്ചു കാര്‍ഡ്സ് എടുത്തു ഷരീഫയുടെ നേരെ നീട്ടി .ഇതെന്തിനാ ഇത്രയധികം ?
ഫ്രണ്ട്സിനും കൊടുക്കൂ..
ആയിക്കോട്ടെ ...
ഭക്ഷണവും കഴിഞു ഒരു ഏലക്ക ചേര്‍ത്ത സുലൈമാനിയും കുടിച്ചു വിഷ്ണു യാത്ര പറഞ്ഞിറങ്ങി .
പുറത്തിറങ്ങി ബുള്ളറ്റില്‍ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോഴും
വിഷ്ണുവിന്റെ മനസ്സ് മുഴുവന്‍ ശരീഫ ആയിരുന്നു .
ഹോ ! എന്തൊരു സൌന്ദര്യം ..
അവളുടെ കാന്തം പോലെ ഉള്ള കണ്ണുകളില്‍ മുഴുവന്‍
💬 Comments
View all comments