Chapter Title : Shariyum veenayum 10
ശാരിയും വീണയും10' സുനിൽ
"അഭിയേട്ടാ..അഭിയേട്ടാ......എണീക്ക്" വീണ കൈയിൽ കാപ്പിയുമായി വന്നു വിളിച്ചപ്പോളാണ് ഞാൻ കണ്ണും തിരുമ്മി എണീറ്റത്....വീണ കുളികഴിഞ്ഞ് തലയിൽ തുവർത്തിനാൽ മുടി ചുറ്റിക്കെട്ടിയിട്ടുണ്ട് സെറ്റുസാരിയുടെ ബ്ളൌസും വെള്ള അടിപാവാടയുമാണ് വേഷം "നീ ഇതെന്താ അന്പലത്തിൽ പോകുവാണോ..?" ഞാൻ ചോദിച്ചു... "ഞാനല്ല...നമ്മൾ..! വേഗം കാപ്പി കുടിച്ചിട്ട് കുളിക്ക്"...കണ്ണാടിയുടെമുന്നിൽ നിന്ന് തലയിലെ തുവർത്തഴിച്ചു മുടി ചീകക്കൊണ്ട് നിന്ന വീണ സ്ളെഡ് കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു. "അതിന് വീണേ..അന്പലത്തിൽ പോകാൻ എനിക്ക് തുണി..?" "അതൊക്കെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്".... കണ്ണെഴുതിക്കൊണ്ട് വീണ പറഞ്ഞു!. ഞാൻ വീണയുടെ ബ്രഷ് എടുത്തു പല്ലുതേച്ചുകൊണ്ട് നിൽക്കുന്പോൾ കണ്ടു ... ഞാൻ ഉപയോഗിക്കുന്ന അതേ ഇനം റേസർ,ഷേവിംഗ് ക്രീം,ആഫ്റ്റർ ഷേവ് ലോഷൻ..!! ഞാൻ പല്ലുതേച്ച് ഷേവുചെയ്ത് കുളിച്ച് തോർത്തുന്പോൾ വിളിവന്നു....."ദേ....വേഗംവരണേ.. ഞാനിതുടുത്താൽ ശരിയാകില്ല.." സാരി ശാലൂചേച്ചിയെ മുതൽ ശരിക്ക് ഉടുപ്പിക്കുന്നത് ഞാനാണ്..!!! ഞാൻ ഇറങ്ങിചെല്ലുന്പോൾ സാരി മേശമേലും വീണ മേശക്കരികിലും ഉണ്ട്.!! ഞാൻ:"എല്ലാം വാങ്ങിയ നീയെന്തേ ബ്രഷ് മറന്നു..?" വീണ:"മറന്നതല്ല രണ്ടുപേർക്കും ഉപയോഗമുള്ള സാധനങ്ങൾ ഒരെണ്ണം മതി..!!" തുന്പെടുത്ത് അരയിൽ കുത്തി കൊടുത്ത് വട്ടം ചുറ്റി മുന്താണി ഞൊറിഞ്ഞ് തോളിലിട്ട് പ്ളീറ്റ് ഞൊറിഞ്ഞു കുത്തി കൊടുത്ത് നിമിഷങ്ങൾ കൊണ്ട് ഞാൻ വീണയെ ഭംഗിയായി സാരിയുടുപ്പിച്ചു..!!! "അവർക്കൊക്കെ ആ പ്ളീറ്റു മാത്രം ഒന്നു നേരെയാക്കികൊടുത്താൽ മതിയായിരുന്നു" ഞാൻ ആത്മഗതം നടത്തി.... "പിന്നേ...ശാലൂചേച്ചീടെ ഒക്കെ അടുത്തോട്ട് പ്ളീറ്റ് കുത്തിക്കൊടുക്കാൻ അങ്ങു ചെല്ലാൻ പറഞ്ഞു...!!!" വീണയും വിട്ടില്ല!. "അതും ഈ പ്രാവശ്യം കുത്തികൊടുത്തു...മോളേ..അതു നിന്നോടു പറഞ്ഞില്ലല്ലേ? പോയി വന്നിട്ടു പറയാം!!" എനിക്ക് കസവുമുണ്ടും ക്രീം കളർ ഹാഫ് സ്ളീവ് ഷർട്ടും
💬 Comments
View all comments