0%

Chapter Title : Shariyum veenayum 10

Author : സുനിൽ Read All Parts 432

ഒരു പ്രമേയവുമായാണ് ഞാൻ ഇത് എഴുതി തുടങ്ങുന്നത്....അതിനാൽ തന്നാണ് പേരും "ശാരിയും വീണയും" എന്നത് വന്നത്. പഴകി പൊളിഞ്ഞ ഒരു പ്രമേയം എന്ന ജാള്യത തുടക്കത്തിലേ ഉണ്ടായിരുന്നു താനും. പര്യവസാനിച്ചപ്പോൾ ഞാൻ തൃപ്തനാണ്. എന്റെ സന്ധ്യയേക്കാൾ ഈ വീണയെ ഞാൻ ഒരുപാടങ്ങ് സ്നേഹിച്ചുപോയി..!!!നിങ്ങൾ കൂടി സ്വീകരിച്ചാൽ ഞാൻ പൂർണ്ണ തൃപ്തനാകും..... വസന്തസന്ധ്യ എട്ടാം ഭാഗത്തിൽ നിങ്ങൾ കാട്ടിയ ആർജവം -അൽപം മോശമായത് തുറന്നു പറയാൻ കാട്ടിയ സ്നേഹം ഈ കഥയ്കും പ്രതീക്ഷിച്ചുകൊണ്ട്... വസന്തസന്ധ്യ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചതിന് രണ്ടു ദിവസം മുൻപുമുതൽ ഇവിടെ വന്ന കഥകളൊന്നു പോലും ഞാൻ വായിച്ചിട്ടില്ല !!!.മറ്റൊന്നിന്റെ സ്വാധീനം എന്റെ കഥയിൽ വരാതിരിക്കാനായിരുന്നുഅത്!! ഇനി അവയൊക്കെ ഒന്നു വായിക്കാൻ ചെറിയ ഒരിടവേള...!!!! കൃതജ്ഞതാപൂർവം.....

സ്വന്തം സുനിൽ

നിങ്ങളുടെ അഭിപ്രായങ്ങളാകട്ടെ എനിക്കുള്ള വിഷുകൈനീട്ടം..!!!

💬 Comments

View all comments