Chapter Title : ശത്രു രാജ്യം [Malayali]
ആന്റണി നാട് വിട്ടു. പിന്നെ അപ്പൻ മാറിയേ കെട്ടി. അങ്ങനെ ഞാൻ ഉണ്ടായി. മാറിയ എന്റെ അമ്മ ആയി!!
വർഷങ്ങൾ കഴിഞ്ഞാണ് ആന്റണി നാട്ടിൽ വന്നത്.
അപ്പോളേക്കും എല്ലാം ഒതുങ്ങി ഇരുന്നു.
ഞാൻ ഉണ്ടായി കഴിഞു അച്ഛൻ ഗൾഫ് ഇൽ പോയി. ഞങ്ങൾ എറണാകുളത്തു കുറച്ചു മാറി സ്ഥലം മേടിച്ചുവീടുവെച്ചു. അമ്മയും ഞാനും നാട്ടിൽ ഒറ്റക് ആയി. ആ സമയത്താണ് ഞാൻ അന്റോണിടെ മോനും ആയികൂട്ടാകുന്നത്. അവൻ എന്നെക്കാളും ഇളയതാരുന്നു. ഞങ്ങൾ നല്ല കമ്പനി ആയി പെട്ടന്ന്. ശത്രു രാജ്യംആണെന്ന് അറിയാതെ ഞാൻ വീട്ടിൽ പറയാതെ അവിടെ പോയി.
അവൻ എന്റെ വീട്ടിലും വന്നു. അങ്ങനെ ആണ് അമ്മമ്മ ഇതെല്ലം അറിയുന്നേ. സാധാരണ പോലെ ആന്റണിഒരിക്കൽ ഞങ്ങടെ വീട്ടിൽ വന്നു. rayson അന്ന് എന്റെ വീട്ടിൽ ഇണ്ടാരുന്നു. അവനെ വിളിക്കാൻ എന്ന മട്ടിൽആന്റണി വന്നു. അമ്മയും ആയി വീണ്ടും സംസാരിച്ചു വർഷങ്ങൾക്കു ശേഷം.
അന്ന് ആന്റണി സോറി ഒകെ പറഞ്ഞു പോയി.
ഞാൻ ഒരു 10 ഇൽ ആയപ്പോൾ ആണ് ആന്റണി ഒരിക്കൽ വീട്ടിൽ കേറി വന്നു. എന്തോ കോളനി തമ്മിൽ ഒള്ളഅടി പ്രശ്നം ആരുന്നു കാരണം എന്ന് തോന്നുന്നു.
ശെരിക്കും കോളിനി ഉം ആയി അന്ന് ഞങ്ങൾക്ക് ഒരു ബദ്ധവും ഇല്ലാരുന്ന കാലത്താണ് ഇത് നടക്കുന്നെ. കാര്യംപറഞ്ഞ അപ്പന്റെ അന്നത്തെ കമ്പനിക്കാർ ആരോകെയോ ഉണ്ടാക്കിയ പ്രശനം ആരുന്നു അത്. അതിൽ അപ്പനുംആയി ബന്ധം ഒന്നും ഇല്ലാരുന്നു.
ആന്റണി അന്ന് വീട്ടിൽ വന്നു ബഹളം വെച്ചതിന്റെ ഉദ്ദേശം അമ്മയെ കാണാൻ വേണ്ടി ആരുന്നു.
അപ്പൻ അന്ന് നാട്ടിൽ പോലും ഇല്ലാരുന്നു. അവർ കുറച്ച പേരുണ്ടായിരുന്നു.
ഞാനും ആന്റണിയും ആയി ബഹളം ആയി.
അവസാനം അടി ആയി
💬 Comments
View all comments